മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,പത്തനംത്തിട്ട തൊഴില്‍ മേള അറിയിപ്പ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് – മല്ലപ്പള്ളി & റാന്നി 2024 നവംബർ 09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/സിവിൽ ), ബിടെക് സിഎസ് /എംസിഎ /ബിസിഎ/ എംബിഎ, ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം, എന്നീ യോഗ്യത ഉള്ളവർക്കു പങ്കെടുകാം.
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരമാവധി )
സമയം : രാവിലെ 9:30 മുതല്‍
രജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/MREEX-JF-link
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
https://tinyurl.com/vacancy-details-Nov
Latest Jobs
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025
-
Kerala PSC Assistant Prison Officer Recruitment 2025 – Apply Online (Category No. 420/2025)
-
ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ : Govt. Jobs in Kerala November 2025
-
Job Drive in Punalur – November 3, 2025 | Multiple Vacancies by Leading Companies
-
Kerala PSC Civil Excise Officer Driver Recruitment 2025 (Category No: 386/2025) – Apply Online Now
-
BEL Recruitment 2025 – Apply Online for 340 Probationary Engineer Posts | BEL Careers


