ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 2024 ജൂലൈ 30ന് പ്രയുക്തി മിനി ജോബ് ഫെയര്‍ നടത്തും (Prayukthi Mini Job Fair). യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, എംബിഎ തുടങ്ങിയവ. താല്പര്യമുള്ളവര്‍ 2024 ജൂലൈ 30 രാവിലെ 9.30ന് നേരിട്ട് ഹാജരാകണം
പ്രയുക്തി മിനി ജോബ് ഫെയര്‍ ജൂലൈ 30ന് ; Prayukthi Mini Job Fair
Ads