ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 12-ന് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായാണ് അഭിമുഖം നടത്തുന്നത്.
പ്ലേസ്മെന്റ് ഡ്രൈവ് വിശദാംശങ്ങൾ
തീയതി: 12 ജൂൺ 2026
സമയം: രാവിലെ 9.30 മുതൽ
വേദി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആലപ്പുഴ
യോഗ്യത
താഴെപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം:
- പ്ലസ് ടു
- ഡിഗ്രി
- ഐ.ടി.ഐ
- ഡിപ്ലോമ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, മെക്കാനിക്കൽ)
പ്രായപരിധി
18 മുതൽ 40 വയസ് വരെയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
പങ്കെടുക്കുന്ന കമ്പനികൾ
- ARV Autoland LLP
- Natural Watts
- Mariam Educational Trust
- Akshara Enterprises
രജിസ്ട്രേഷനായി ഹാജരാക്കേണ്ട രേഖകൾ
- അസൽ സർട്ടിഫിക്കറ്റുകൾ
- ആധാർ കാർഡ് (അസലും പകർപ്പും)
- ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്: ₹300
എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങൾ
- സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്
- കമ്പ്യൂട്ടർ പരിശീലനം
- കരിയർ കൗൺസിലിംഗ്
- പ്ലേസ്മെന്റ് ഡ്രൈവുകൾ
- കേരളമൊട്ടാകെയുള്ള തൊഴിൽ സേവനങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്:
📞 0477-2230624, 8304057735

Latest Jobs
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810

