അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
2039
Ads

അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള 2022 ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.

തുറവൂരിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം

കാലടിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാലടി പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാലടി പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം

Ads

കാഞ്ഞൂരിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം