പുളിമൂട്ടിൽ സിൽക്സ് കൊല്ലം ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
പർച്ചേസ് മാനേജേർസ് (M) – 7 വർഷത്തെ പ്രവർത്തി പരിചയം
ഫ്ളോർ മാനേജേർസ് (M) – 3 വർഷത്തെ പ്രവർത്തി പരിചയം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M) – 35 വയസ്സിൽ താഴെ പ്രായം. കുറഞ്ഞത് 2 വർഷം ഫീൽഡിൽ പ്രവർത്തിച്ച പരിചയം.
സെയിൽസ് ഗേൾസ് – 60 ഒഴിവ്:
30 വയസ്സിൽ താഴെ പ്രായമുള്ള, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക
പർച്ചേസ് എക്സിക്യൂട്ടീവ്സ് (M) – 5 NOS
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറായവർക്ക് മുൻഗണന
ഹോസ്റ്റൽ വാടക ശമ്പളത്തിൽ നിന്നും ഈടാക്കുന്നതല്ല. നിശ്ചയിച്ച ശമ്പളം തന്നെയാകും യഥാർത്ഥ ശമ്പളം. താല്പര്യമുള്ളവർ അപേക്ഷിക്കുക
HR MANAGER, PULIMOOTTIL SILKS
CHINNAKADA, KOLLAM Ph: 9809777077
Latest Jobs
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)


