തൃശ്ശൂർ ജില്ലയിലെ നാഷണല്‍ ആയുഷ് മിഷൻ വഴി ഗവ. ഹോമിയോ ആശുപത്രികളിലേക്കും ഒഴിവുവരാവുന്ന പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസിൽ 2023 ആഗസ്റ്റ് 19ന് ശനി വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖ തിയതി പിന്നീട് അറിയിക്കും.
യോഗ്യത– ബി.എച്ച്..എം.എസ് ബിരുദത്തോടൊപ്പം കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കേണ്ടതാണ് പ്രതിമാസ വേതനം 35,700രൂപ. നിലവിലെ ഒഴിവുകളുടെ എണ്ണം ഒന്ന്.ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ- 0487-2939190. Source
Latest Jobs
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24
-
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്
-
Employability Centre Kollam Job Drive 2026 – Multiple Vacancies on 24 February
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍


