ഇലക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ ഒഴിവ് | Kerala PSC Recruitment

0
825
Ads

കേരള പി എസ് സി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ( KSEB Sub Engineer) സബ് എഞ്ചിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Kerala PSC KSEB Sub Engineer Recruitment.

ഒഴിവ്: 15

യോഗ്യത
1. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
അല്ലെങ്കിൽ
2. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ലൈസൻസ്
അല്ലെങ്കിൽ
3. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗിണ്ടിയിലെ അപ്പർ അല്ലെങ്കിൽ ലോവർ സബോർഡിനേറ്റ് ഡിപ്ലോമ
അല്ലെങ്കിൽ
4. ഗ്രൂപ്പ് സർട്ടിഫിക്കറ്റ് (KGTE അല്ലെങ്കിൽ MGTE)

പ്രായം: 18 – 37 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 41,600 – 82,400 രൂപ

ഉദ്യോഗാർത്ഥികൾ 403/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 നവംബർ 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. For Notification click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google