കേരളത്തിലുടനീളം 316 സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വിന്യസിച്ചിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ജി.വി.കെ. ഇ.എം.ആർ.ഐ 100+ നഴ്സുമാരെ നിയമിക്കുന്നു. പ്രായപരിധി, 40 വയസ്സ്.
- പോസ്റ്റ്: എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (EMT) (Male/Female)
- ശമ്പളം : 24,000+ (CTC)
- സ്ഥലം : കേരളത്തിൽ ഉടനീളം
- യോഗ്യത : ജി.എൻ.എം/ബി.എസ്.സി. നഴ്സിങ് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അനിവാര്യം
- പ്രവർത്തി പരിചയം : 0 മുതൽ മുകളിലേക്ക് പ്രവർത്തി പരിചയം
നിങ്ങളുടെ അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ, മെയിൽ ഐ.ഡി യിലേക്കോ അയക്കുക. 7594050293, 7594050289, kl_hr@emri.in
Latest Jobs
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം


