ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ ദിവസവേതന നിയമനമാണ്. തിരുവനന്തപുരത്ത് 22 ഒഴിവും വയനാട്ടിൽ 43 ഒഴിവുമാണുള്ളത്.
തിരുവനന്തപുരം
- ആർ.ബി.എസ്.കെ. കോ-ഓർ ഡിനേറ്റർ-1,
- സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്-1,
- കൗൺസലർ-4,
- ലബോറട്ടറി ടെക്നീഷ്യൻ-13,
- ടി.ബി.ഹെൽത്ത് വിസിറ്റർ-1,
- ഒഫ്താൽമിക് അസിസ്റ്റൻറ് റിഫ്രാക്ഷൻസ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായപരിധി: 40 വയസ്സ്. അപേക്ഷാഫീസ് 25 രൂപ (ഡി.ഡി. അപേക്ഷ ഓൺലൈനിൽ അയച്ച ശേഷം ഹാഡ് കോപ്പി അയയ്ക്കണം.
- ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2021 ഓഗസ്റ്റ് 27. ഹാഡ്കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.
വയനാട്:
- മെഡിക്കൽ ഓഫീസർ-20,
- ജെ.പി.എ ച്ച്.എൻ-2,
- സ്പെഷ്യൽ എജുക്കേറ്റർ-2,
- ലാബ് ടെക്നീഷ്യൻ-2,
- ജെ.എച്ച്.ഐ-2, ടി.ബി. ഹെൽത്ത് വിസിറ്റർ-2,
- പീഡിയാട്രീഷ്യൻ-1,
- ദന്തൽ സർജൻ -1,
- വി.ബി.ഡി.കൺസൽട്ടൻറ്-1,
- സ്റ്റാഫ് നഴ്സ്-5,
- കൗൺസലർ-2,
- ഹോസ്പിറ്റൽ അറ്റൻഡൻറ്/ജനറൽ ഡ്യൂട്ടി അറ്റൻഡൻറ് സാനിറ്ററി അറ്റൻഡൻറ് -3 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: 2021 ഓഗസ്റ്റ് 30 വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.arogyakeralam.gov.in
Latest Jobs
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check


