സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററില്‍ 2024 ജൂണ്‍ 26ന് അഭിമുഖം സംഘടിപ്പിക്കും. (Model Career Centre Jobs)
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ അല്ലങ്കില്‍ ഐടിഐ (ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍ ), ഏതെങ്കിലും ഡിഗ്രി, ബിബിഎ /എംബിഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സര്ട്ടിഫിക്കേഷന്, ബിടെക് ഇലക്ട്രിക്കല്‍ വിത്ത് പ്രൊജക്റ്റ് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍പ, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ ധ വിത്ത് സി സി എന്‍ എ സര്ട്ടിഫിക്കേഷന്, സിസിടിവി ആന്റ് കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ ഓട്ടോമേഷന്‍ സര്ട്ടിഫിക്കേഷന് ഇന്‍ നെറ്റ്വര്‍ക്കിങ് ആന്റ് ഇലക്ട്രിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. താല്പര്യമുള്ളവര് contactmvpamcc@gmail.com- ല്‍ രജിസ്റ്റര്‍ ചെയുക. ഫോണ്‍:0485-2814960.
Latest Jobs
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025
-
Kerala PSC Assistant Prison Officer Recruitment 2025 – Apply Online (Category No. 420/2025)
-
ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ : Govt. Jobs in Kerala November 2025
-
Job Drive in Punalur – November 3, 2025 | Multiple Vacancies by Leading Companies
-
Kerala PSC Civil Excise Officer Driver Recruitment 2025 (Category No: 386/2025) – Apply Online Now
-
BEL Recruitment 2025 – Apply Online for 340 Probationary Engineer Posts | BEL Careers


