Ads
Yearly Archives: 2022
കോളജ് ഓഫ് എൻജിനീയറിങ്ങിൽ പാർട്ട് ടൈം താത്കാലിക നിയമനം
കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)-ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.പ്രായപരിധി 18 -...
തിരുവനന്തപുരത്ത് അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ്
വാക്ക് ഇൻ ഇന്റർവ്യുനാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന...
“ദിശ 2022” തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ | Disha 2022 Job Fest
“ദിശ 2022” തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽDate: 2022 നവംബർ 5Venue: ഏറ്റുമാനൂരപ്പൻ കോളേജ്കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള...
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഇലക്ട്രിക്കൽ ജോലി ഒഴിവ്
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ അഭാവത്തില്‍...
ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള| NASSCOM PRIME CAREER FAIR
കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2022നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട്...
‘നിയുക്തി 2022’ മെഗാ തൊഴില്‍മേള| Niyukti 2022 Mega Job Fair
Niyukti 2022 Job Fair Thiruvananthapuram fest on 12/11/2022Name : Niyukti 2022 Job FairDate : 2022 November 12Venue: LBS Institute for Women, Thiruvananthapuramനാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്...
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
കേരളത്തിലെ തന്നെ നമ്പർ വൺ സ്വർണ്ണ വ്യാപാര സ്ഥാപനമായ ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ ക്ഷണിക്കുന്നു. സാധാരണക്കാരായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ...
കുടുംബശ്രീയിൽ ജോലി നേടാം
റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കുടുംബശ്രീ വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. സിറ്റി മിഷൻ മാനേജരുടെ (NULM) 12 ഒഴിവുകൾ. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ 2022 നവംബർ 7-നോ അതിനുമുമ്പോ...
ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം...
എറണാകുളം ജില്ലയിലെ ജോലി ഒഴിവുകൾ : Hospital Jobs
ജോലി ഒഴിവ് : എറണാകുളം ജനറല്‍ ആശുപത്രി, കെ.എ.എസ്.പി ന്‍റെ കീഴില്‍ സ്റ്റാഫ് നഴ്സ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് (ഡോക്യുമെന്‍റേഷന്‍ നഴ്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു....
മലപ്പുറം ജില്ലയിലെ ഒഴിവുകൾ – കുടുംബശ്രീ, ഫിഷറീസ് വകുപ്പുകളിൽ
കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്,...
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി സേനകളിൽ കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ
Constable (GD) in Central Armed Police Forces (CAPFs), SSF, Rifleman (GD) in Assam Rifles and Sepoy in Narcotics Control Bureau Examination, 2022സ്റ്റാഫ് സെലക്ഷൻ...
Career Expo Organized By District Employment Exchange, Employability Centre Kannur.
A Mini Job drive Career Expo October 2022 Organized By District Employment Exchange, Employability Centre Kannur. 12 Plus Companies participating in this Job...
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ജൂനിയർ പ്രോജക്ട്...
ഐസിഫോസ്സിൽ കരാറടിസ്ഥാനത്തിൽ നിയമനം
ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്...
308 ഒഴിവുകളുമായി സഹകരണ മേഖല വിളിക്കുന്നു – അപേക്ഷ 2022 നവംബർ 14 വരെ.
സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിൽ 308 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.ജൂനിയർ ക്ലാർക്ക്/കാഷ്യർ (284),ഡേറ്റ എൻട്രി ഓപ്പറേറ്റർ (12),അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് (7),സിസ്റ്റം...
ലുലു ഗ്രൂപ്പിൽ അവസരം | Lulu Group Hiring
Lulu Group hiring for COIMBATORE AND PALAKKADLulu Group International the leading international retail organisation with almost 60,000 global work force and having offices...
പത്തനംതിട്ട ജില്ലയിലെ ജോലി ഒഴിവുകള്‍
മെഗാ തൊഴില്‍ മേള 28 ന്കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴില്‍...
ആലപ്പുഴ ജില്ലയിലെ ജോലി ഒഴിവുകള്‍
ലാബ് അസിസ്റ്റന്റ് നിയമനംആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു വര്‍ഷ പ്രവൃത്തി...
ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മിനി ജോബ് ഡ്രൈവ്
മിനി ജോബ് ഫെസ്റ്റ് 2022 ഒക്ടോബർ 30 ഞായറാഴ്ചആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ " മിനി ജോബ് ഡ്രൈവ് " സംഘടിപ്പിക്കുന്നു10 സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. 2022...
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സ്ലിപ് വേ ഗ്രേഡ് രണ്ട് തസ്തികയില്‍ സ്ഥിരം ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. യോഗ്യത - മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ പാസ്....
മിനി ജോബ് ഫെയർ ഒക്ടോബർ 29 ന്
Date : 2022 October 29Venue: KICMA MBA college, NeyyardamTime: 9.30 amതിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റും സംയുക്തമായി 2022 ഒക്ടോബർ 29...
ഡൽഹിയിലെ സെൻട്രൽ സംസ്കൃത സർവകലാശാലയിൽ ഒഴിവ് | Central Sanskrit University
ഡൽഹിയിലെ സെൻട്രൽ സംസ്കൃത സർവകലാശാല, ഹെഡ്ക്വാർട്ടർ ഓഫീസിലേയും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന കാമ്പസുകളിലേയും നോൺ ടീച്ചിംഗ് പോസ്റ്റുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നുക്യൂറേറ്റർ, അസിസ്റ്റന്റ്, കോപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, LDക്ലർക്ക്, ലൈബ്രറി അറ്റൻഡന്റ്,...
കേരള ലളിതകലാ അക്കാദമിയിൽ വിവിധ ഒഴിവുകൾ
കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂർ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂർ) ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോകളിലേക്ക് സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാൻ, സ്വീപ്പർ കം ഗാർഡനർ, ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.സ്റ്റുഡിയോ അസിസ്റ്റന്റ്...
സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent...
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയന്‍സ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്‌നോളജി/...
വയനാട് ജില്ലയിലെ ജോലി ഒഴിവുകൾ | Jobs in Wayanad
കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനംവയനാട് ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത...
700ല്‍ അധികം അവസരങ്ങളുമായി തൊഴില്‍മേള
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 2022 ഒക്ടോബര്‍ 26 ന്...
മലപ്പുറം ജില്ലയിലെ ജോലി ഒഴിവുകൾ| Jobs in Malappuram
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഒഴിവ്മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജിഎന്‍എം/ബിഎസ്ഇ, നഴ്സിങ്...
റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിൽ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിന്റെ 2022-23 വര്‍ഷത്തില്‍ താത്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം...
വാലുമ്മൽ ഗോൾഡ് ഡയമണ്ട്സ് നിരവധി തൊഴിലവസരങ്ങൾ
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ വാലുമ്മൽ ഗോൾഡ്ഡയമണ്ട്സ്, പുൽപ്പള്ളിയിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.ലഭ്യമായ ഒഴിവുകൾ ഒഴിവുകളുടെ എണ്ണം അനുബന്ധ വിവരങ്ങൾ എന്നിവ ചുവടെ നൽകുന്നു.പോസ്റ്റ് പൂർണ്ണമായും...
ദിശ 2022 തൊഴിൽ മേള കോട്ടയത്ത് | Disha 2022 at Kottayam
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്നദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0481-2993451/2565452Employability Centre, Kottayamപങ്കെടുക്കുന്ന...
നിയുക്തി 2022 ജോബ് ഫെസ്റ്റ് | Niyukthi 2022 Job Fest at Palakkad
Date : 2022 ഒക്‌ടോബര്‍ 29Time : 9.30 amVenue : ഭാരത് മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍, കൊഴിഞ്ഞാമ്പാറപാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി...
സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ്...
ഡേറ്റാ എന്‍ട്രി ഒഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്. യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷന്‍. വിവിധ സോഫ്റ്റ്വെയറുകളില്‍...
അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ താത്കാലിക നിയമനം
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം,...
കൊല്ലം എംപ്ലോയബിലിറ്റി സെൻർ വഴി തൊഴിലവസരം| Employability Centre Kollam Jobs
കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 22 തീയതി 5 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി...
ലുലു ഗ്രൂപ്പിന്റെ ഗൾഫ് നാടുകളിലെ സ്ഥാപനങ്ങളിൽ ഒഴിവ് | Lulu Recruitment
ലുലു ഗ്രൂപ്പിന്റെ ഗൾഫ് നാടുകളിലെ സ്ഥാപനങ്ങളിൽ ഒഴിവ്. 2022 ഒക്ടോബർ 22, 23, 24 ദിവസങ്ങളിൽ Emmy Project Premises, Nattika, Thrissur രാവിലെ 9 മുതൽ 12 വരെ ബയോഡാറ്റ സ്വീകരിക്കുന്നതാണ്....
ഗവ. ഓഫീസുകളിലെ ഒഴിവുകൾ – 18 October 2022
ജോലി ഒഴിവ് കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ...
Mindy Support | Teams hiring Data annotators without work experience – Work From Home
Mindy Support India aims to revolutionize data annotation services to pave way for the AI age. Data annotators need to have strong computer skills...
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ് – 990 ഒഴിവ്
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുഒഴിവ്: 990യോഗ്യത: സയൻസിൽ ബിരുദം (ഫിസിക്സിനൊപ്പം)(കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)അല്ലെങ്കിൽഎഞ്ചിനീയറിംഗ് ഡിപ്ലോമ (...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവ് | Dewasom Board Recruitment
ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഅടിസ്ഥാന യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിയണം അല്ലെങ്കിൽ ഏഴാം ക്ലാസ്/ എട്ടാം ക്ലാസ് / പത്താം ക്ലാസ് / പ്രീ ഡിഗ്രി/ ഡിപ്ലോമ...
സി-ഡാക്കില്‍ പ്രോജക്ട് എന്‍ജിനീയർ ആകാം; 530 ഒഴിവുകൾ|C-DAC Recruitment
കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനുകീഴില്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രോജക്ട് എന്‍ജിനീയര്‍-250, സീനിയര്‍ എന്‍ജിനീയര്‍-200, പ്രോജക്ട് മാനേജര്‍ 50, പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകള്‍....
‘ഉന്നതി 2022’ ജോബ്‌ഫെയര്‍ ഒക്ടോബര്‍ 23ന് | Unnathi 2022 Job Fair
സ്ഥലം : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മലപ്പുറംതീയതി : 2022 ഒക്ടോബര്‍ 23മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന്...
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ...
ഹോം ഗാർഡ് റിക്രൂട്ട്മെന്‍റ്
കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ നിലവിലുള്ള ഹോം ഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന്‍റെ ഭാഗമായി യോഗ്യതാ പരിശോധനയും കായിക ക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 ഒക്ടോബര്‍ 31- ന് മുമ്പായി ജില്ലാ...
SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിൽ Life Mitra/Development Manager ആകാൻ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി ഇന്റർവ്യൂ...
എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം
ECKTM VACANCY ALERTPosted on :14/10/2022Company Name: Blue Wave Interiors(Interior Designing Firm) 1. Assistant Manager cum Customer Relationship Manager (Female)BBA/MBA Experience:4 years (sales field)...
മോഡൽ കരിയർ സെന്റർ ഒക്ടോബർ 21നു പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2022 ഒക്ടോബർ 21നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്...
Most Read
Latest Jobs
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies

