ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവ്

ഖത്തർ എയർ വേയിസ് കസ്റ്റമർ എക്സ്പീരിയൻസ് ക്യാബിൻ ക്രൂ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ചെന്നൈയിലാണ് ഒഴിവ്

യോഗ്യതകൾ

  • കുറഞ്ഞ വിദ്യാഭ്യാസം: ഹൈ സ്കൂൾ എജുക്കേഷൻ (പ്ലസ് ടു
  • കുറഞ്ഞ പ്രായം: 21 വയസ്സ്
  • കുറഞ്ഞ കൈ എത്തൽ: 212cm(on tip toes)
  • ഒഴുക്കോടെ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം (മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവ് ഒരു പ്രയോരിറ്റി ആണ്)
  • മികച്ച ആരോഗ്യവും ശാരീരിക ക്ഷമതയും വേണം
  • ദോഹ, ഖത്തറിലേക്ക് താമസം മാറ്റാനുള്ള സന്നദ്ധത
  • നല്ല വ്യക്തിപരമായ കഴിവുകളും ഒരു ബഹുരാഷ്ട്ര ടീമിനൊപ്പം പ്രവർത്തിക്കാനുള്ള കഴിവും ഉള്ള വ്യക്തിത്വം

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ആഗസ്റ്റ് 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് official click here

Leave a Reply

error: Content is protected !!