Ads
പ്രമുഖ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India), അപ്രന്റീസ് ( Apprentice) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
- ഒഴിവ്: 3,000
- യോഗ്യത: ബിരുദം (ഉദ്യോഗാർത്ഥികൾ 31.03.2020- ന് ശേഷം ബിരുദം പൂർത്തിയാക്കി പാസിംഗ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.)
- പ്രായം: 01.04.1996 നും 31.03.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (SC/ST/OBC/ PWBD/ വനിതകൾ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- സ്റ്റൈപ്പൻഡ്: 15,000 രൂപ
- അപേക്ഷ ഫീസ്: PWBD: 400 + GST Women/ SC/ ST/ EWS: 600 + GST മറ്റുള്ളവർ: 800 രൂപ + GST
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
ഒഫിഷ്യൽ വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
Lulu Hypermarket Kochi Hiring : Walk-in Interview at Nattika – Apply Now
-
Bombay Collection Recruitment – Sales, Helper & Billing Jobs in Thrissur
-
CRPF Constable Recruitment 2026: Apply Online for 9175+ Posts | Eligibility, Salary & Full Details
-
CBSE 10th Result 2026: How To Check Scores on UMANG App (Step-by-Step Guide)
-
നിരവധി ഒഴിവുകളുമായി കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം
-
Mathrubhumi Printing Press Assistant Recruitment 2026 – Apply Before April 20
-
UCSL Supervisor Recruitment 2026 – Apply Online for 15 Posts | Salary ₹44,000+
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
What is your reaction?
😊
Happy
0😐
Unmoved
0😢
Sad
0🤩
Excited
0

