എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 2023 ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് 2023 ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in. ഫോണ്‍: 0484 2 427 010, 9188 431 093

Educational Qualification
- Candidate should have passed 10+2 / Intermediate / Equivalent Examination with Physics, Chemistry, Biology and English from an educational board listed as COBSE member, with a minimum of 50% marks in aggregate and with minimum 50% marks in English. OR Should have passed two years’ vocational course with non-vocational subjects i.e. Physics, Chemistry, Biology and English from an educational board listed as COBSE member, with minimum 50% marks in aggregate and 50% marks in English.
- Candidates with Diploma / B.SC in Pharmacy. Candidate should have passed Intermediate/ 10+2/ Equivalent Examination with Physics, Chemistry, Biology and English with a minimum of 50% marks in aggregate and 50% marks in English. In addition, Diploma / B.Sc in Pharmacy with minimum 50% marks in aggregate with valid registration from State Pharmacy Council or Pharmacy Council of India (PCI) at the time of enrolment will be mandatory requirement.
- Note-1. Education Boards (for 10+2 or equivalent) listed in Council of Boards for School Education (COBSE) website as members, shall only be permitted.
- Note-2. Exact aggregate percentage of marks before decimal as written in the marks sheet of 10+2/Intermediate/Equivalent/Diploma/B.Sc in
- Pharmacy OR calculated as per the rules of concerned Education Board shall only be considered (For example 49.99% should be taken as 49% and not to be rounded off to 50%
For More details and official Notification click here . For More details visit www.airmenselection.cdac.in
Latest Jobs
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24
-
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്
-
Employability Centre Kollam Job Drive 2026 – Multiple Vacancies on 24 February
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം


