ഗോവ ഷിപ്‌യാഡ് ലിമിറ്റഡിലെ 253 ഒഴിവിൽ നേരിട്ടുള്ള നിയമനം. മാർച്ച് 29 മുതൽ ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്‌ലേറ്റർ): ഹിന്ദി ബിരുദം, ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്‌ലേഷൻ (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും), 2 വർഷ പരിചയം.
സ്ട്രക്ചറൽ ഫിറ്റർ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, വെൽഡർ, ത്രിജി വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, എൻസിടിവിടി/ഐടിഐ, 2 വർഷ പരിചയം (3ജി വെൽഡർ ട്രേഡിൽ 3ജി വെൽഡിങ് സർട്ടിഫിക്കേഷൻ വേണം).
ഇലക്ട്രിക്കൽ മെക്കാനിക്, പ്ലംബർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം.
മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ: പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.
പ്രിന്റർ കം റെക്കോർഡ് കീപ്പർ: പത്താം ക്ലാസ്, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്, 1 വർഷ പരിചയം.
കുക്ക്: പത്താം ക്ലാസ്, 2 വർഷ പരിചയം.
ഓഫിസ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റന്റ്: ബിരുദം, 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ യോഗ്യതക്കാർക്ക് ബാധകമല്ല), 1 വർഷ പരിചയം.
ഓഫിസ് അസിസ്റ്റന്റ് (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ്): കൊമേഴ്സ് ബിരുദം, 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്, 1 വർഷ പരിചയം.
ജൂനിയർ ഇൻസ്ട്രക്ടർ (അപ്രന്റിസ്)-മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ: മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ, 3 വർഷ പരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഷിപ് ബിൽഡിങ്): ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
സിവിൽ അസിസ്റ്റന്റ്: സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
ട്രെയിനി (വെൽഡർ, ജനറൽ ഫിറ്റർ): വെൽഡർ/ഫിറ്റർ/ജനറൽ ഫിറ്റർ ട്രേഡിൽ ഐടിഐ, എൻസിടിവിടി/ഐടിഐ.
അൺ സ്കിൽഡ്: പത്താം ക്ലാസ്, 1 വർഷ പരിചയം.
പ്രായപരിധി: 33 വയസ്. അർഹർക്ക് ഇളവ് ലഭിക്കും. ഫീസ്: 200 രൂപ. ഡിഡി ആയി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. www.goashipyard.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
Latest Jobs
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം

