ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ സബ്സിഡിയായ എച്ച്. പി. സി. എൽ ബയോഫ്യൂവൽസ് ലിമിറ്റഡിന്റെ ( HPCL Biofuels Limited) ബിഹാർ ഷുഗർ യൂണിറ്റുകളിൽ 120 കരാർ ഒഴിവ്. 2024 ജനുവരി 31 വരെ അപേക്ഷിക്കാം.
തസ്‌തികകൾ:
- ഡിജിഎം,
- മാനേജർ/ഡപ്യൂട്ടി മാനേജർ,
- ഇൻസ്ട്രുമെൻ്റ് എൻജിനീയർ,
- ഇലക്ട്രിക്കൽ എൻജിനീയർ,
- മെക്കാനിക്കൽ എൻജിനീയർ,
- മാനേജർ,
- ഡപ്യൂട്ടി മാനേജർ,
- ഇഡിപി ഓഫിസർ,
- എച്ച്ആർ/വെൽഫെയർ ഓഫിസർ,
- മെഡിക്കൽ ഓഫീസർ/ ഡോക്‌ടർ,
- സേഫ്റ്റിഓഫിസർ,
- സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓ ഫിസർ,
- ഷിഫ്റ്റ് ഇൻ ചാർജ്,
- ഇടിപി ഇൻചാർജ്,
- ലാബ്/ ഷിഫ്റ്റ് കെമിസ്‌റ്റ്,
- മൈക്രോബയോളജിസ്‌റ്റ്,
- സോയിൽ അനലിസ്‌റ്റ്,
- ബോയിലിങ് ഹൗസ് ഫിറ്റർ,
- ഇലക്ട്രീഷ്യൻ,
- ഇൻസ്ട്രുമെന്റ് മെക്കാനിക്,
- ഡിസിഎസ് ഓപ്പറേറ്റർ,
- ബോയിലർ അറ്റൻഡന്റ്,
- ടർബൈൻ ഓപ്പറേറ്റർ,
- ഫിറ്റർ,
- ഐബിആർ വെൽഡർ,
- പാൻ ഇൻ ചാർജ്,
- പിഎ ടു ജിഎം,
- സെക്രട്ടേറിയൽ അസിസ്‌റ്റൻ്റ്
- കെയ്ൻ ക്ലാർക്ക്,
- കെയ്ൻ ഗോഡൗൺ/സ്‌റ്റോർ ക്ലാർക്ക്,
- ഗോഡൗൺ ഇൻ ചാർജ്,
- കംദാർ,
- ഡേറ്റ പ്രോസസ്സർ,
- ഫാർമസിസ്‌റ്റ്,
- ഓപ്പറേറ്റർ,
- ഡബ്ല്യുടിപി ഓപ്പറേറ്റർ,
- വെൽഡർ, മിൽഹൗസ് ഫിറ്റർ,
- കെയ്ൻ അൺലോഡർ ഓപ്പറേറ്റർ,
- മെഡിക്കൽ അറ്റൻഡന്റ്,
- പാൻ മാൻ,
- അസിസ്‌റ്റൻ്റ് പാൻമാൻ,
- സൾഫർ ബർണർ അറ്റൻഡന്റ്,
- ജ്യൂസ് ഹീറ്റർ അറ്റൻഡന്റ്,
- വാക്യും ഫിൽറ്റർ അറ്റൻഡൻ്റ്,
- ഇവാപറേറ്റർ ഓപ്പറേറ്റർ,
- ക്രിസ്‌റ്റലൈസർ അറ്റൻഡന്റ്,
- മാഗ് മെൽറ്റർ അറ്റൻഡൻ്റ്.
- സെൻട്രിഫ്യൂഗൽ മെഷീൻ ഓപ്പറേറ്റർ,
- സ്പെന്റ് വാഷ് ഇവാപറേറ്റർ ഓപ്പറേറ്റർ,
- ഡ്രൈവർ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കി www.hpclbiofuels.co.in വഴി ജനുവരി 31 ന് മുൻപ് അപേക്ഷിക്കുക. For Official Notification click here
Latest Jobs
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്‌റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24
-
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്


