തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1, കേൾവിക്കുറവ് – 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2023 ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
Latest Jobs
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24
-
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്
-
Employability Centre Kollam Job Drive 2026 – Multiple Vacancies on 24 February
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം


