കേരള ഡിജിറ്റൽ സർവകലാശാലയിൽ പ്രോജക്ട്‌ സ്‌റ്റാഫ്‌

0
202
Ads

കേരള ഡിജിറ്റൽ സർവകലാശാലയിൽ വിവിധ പ്രോജക്ടുകളിലായി ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. 

  1. സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 10,
  2. ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 8,
  3. സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ (മൊബൈൽആപ്‌സ്‌) 1,
  4. ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ(മൊബൈൽആപ്‌സ്‌) 2,
  5. സോഫ്‌റ്റ്‌വേർ ടെസ്‌റ്റ്‌ എൻജിനിയർ 4,
  6. ജൂനിയർ സെക്യൂരിറ്റി അനലിസ്‌റ്റ്‌  2,
  7. ടെക്‌ലീഡ്‌ ആൻഡ്‌ ക്യു ആൻഡ്‌ ടെസ്‌റ്റ്‌ 1,
  8. ബിസിനസ്‌ അനലിസ്‌റ്റ്‌ 2,
  9. ഡാറ്റാ ബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 1, ടെക്‌നോളജി ലീഡ്‌ 2,
  10. ക്യുസി ആൻഡ്‌ ഡെലിവറി മാനേജർ 1,
  11. മാനേജർ എച്ച്‌ആർ 1, 
  12. അഡ്‌മിൻ എക്‌സിക്യൂട്ടീവ്‌ 1,
  13. ബിസിനസ്‌ അനലിസ്‌റ്റ്‌ ഇന്റേൺ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.

ഓൺലൈനായി അപേക്ഷിക്കണം.  അവസാന തിയതി 2021 സെപ്‌തംബർ 10. വിശദവിവരത്തിന്‌ www.duk.ac.in സന്ദർശിക്കുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google