കേരള ഡിജിറ്റൽ സർവകലാശാലയിൽ വിവിധ പ്രോജക്ടുകളിലായി ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്.
- സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 10,
- ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 8,
- സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ (മൊബൈൽആപ്‌സ്) 1,
- ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ(മൊബൈൽആപ്‌സ്) 2,
- സോഫ്‌റ്റ്‌വേർ ടെസ്‌റ്റ് എൻജിനിയർ 4,
- ജൂനിയർ സെക്യൂരിറ്റി അനലിസ്‌റ്റ് 2,
- ടെക്‌ലീഡ് ആൻഡ് ക്യു ആൻഡ് ടെസ്‌റ്റ് 1,
- ബിസിനസ് അനലിസ്‌റ്റ് 2,
- ഡാറ്റാ ബേസ് അഡ്‌മിനിസ്‌ട്രേറ്റർ 1, ടെക്‌നോളജി ലീഡ് 2,
- ക്യുസി ആൻഡ് ഡെലിവറി മാനേജർ 1,
- മാനേജർ എച്ച്‌ആർ 1,
- അഡ്‌മിൻ എക്‌സിക്യൂട്ടീവ് 1,
- ബിസിനസ് അനലിസ്‌റ്റ് ഇന്റേൺ 2 എന്നിങ്ങനെയാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി 2021 സെപ്‌തംബർ 10. വിശദവിവരത്തിന് www.duk.ac.in സന്ദർശിക്കുക