തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിൽ മിനി ജോബ് ഡ്രൈവ്

0
1195
Ads

തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിന്റെ ( Thrissur Employability Centre Job) ആഭിമുഖ്യത്തിൽ 2024 ജൂലൈ 15, തിങ്കളാഴ്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. ടാറ്റാ ഇലക്ട്രോണിക്‌സിൽ ജൂനിയർ ടെക്നിഷ്യൻ എന്ന തസ്‌തികയിൽ ബാംഗ്ലൂർ (ഹോസൂർ ) 1000 ൽ അധികം ഒഴിവുകളിലേക്ക് സ്ക‌ിൽസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആണ് അഭിമുഖം നടക്കുന്നത്. കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ള 35 വയസ്സ് വരെ ഉള്ള യുവതികൾക്കാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുക, അടിസ്ഥാന വേതനം പ്രതിമാസം 18000 രൂപയാണ്, അതിനുപുറമേ താമസം, ഭക്ഷണം, യാത്ര സൗകര്യം മുതലായവ കമ്പനി തന്നെ നൽകുന്നതാണ്.

Date: 15/ 07/ 2024
Venue:തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്റർ
Company: ടാറ്റാ ഇലക്ട്രോണിക്‌സ്
Vacancies: 1000

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 15/ 07/ 2024 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ് ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്ട്രേഷൻ ചെയ്‌തിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google