മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre) ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള (Job Fair) സംഘടിപ്പിക്കുന്നു.
Date : 2023 മാര്‍ച്ച് 10
Time: രാവിലെ 10.30 മുതല്‍
Venue: ഐ.എച്ച്. ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, എടപ്പാള്‍ വട്ടംകുളം
20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570

Latest Jobs
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്
-
₹21,175 ശമ്പളത്തിൽ വിഴിഞ്ഞം സീപോർട്ടിൽ ജോലി അവസരം – അപേക്ഷ ഫെബ്രുവരി 18 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ


