കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച്‌ 07 ശനിയാഴ്ച

0
118
Ads

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2026 മാർച്ച്‌ 07 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമിയിൽ വെച്ച് നടത്തപ്പെടുന്നു.

എന്തുകൊണ്ട് തൊഴിൽ മേളയിൽ പങ്കെടുക്കണം?

  • രജിസ്ട്രേഷൻ സൗജന്യം
  • SSLC /പ്ലസ്ടു / ITI / ഡിഗ്രി ഡിപ്ലോമ / P. G തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം
  • 750+ ജോലി ഒഴിവുകൾ
  • നിലവിൽ കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്കും പങ്കെടുക്കാം

താല്പര്യമുള്ള ഉദ്യോഗാർഥികൾ / വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ വിവരങ്ങൾ നൽകുക. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ലിങ്ക് 👇🏼https://forms.gle/jR58WJqydG4DUe4g8. കൂടുതൽ വിവരങ്ങൾക്ക് :9072444182, 9072444186

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google