
Ads
കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്നിക് കോളേജിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖം 2026 ജൂണ്‍ 17 ന് രാവിലെ 10 ന് നടക്കും. ഹെവി ഡ്രൈവിംഗ് ലൈസന്‍സും കൃത്യമായ മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ആളുകള്‍ സാധുതയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9846422425.
Latest Jobs
-
ഡൽഹി സർക്കാരിൽ ജോലി നേടാൻ അവസരം : 1979 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്
-
NTA Releases UGC NET June 2026 Exam Schedule; Tests to Be Held from June 22 to 30
-
മിൽമയിൽ സെയിൽസ് ഓഫീസർ നിയമനം: സി.എം.ഡി. മുഖേന ഇപ്പോൾ അപേക്ഷിക്കാം
-
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള: ജൂൺ 10-ന് ഇന്റർവ്യൂ നടക്കും
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്‍ക്കര്‍ നിയമനം
-
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
