- Date : 2026 March 12
- Venue : Employability Centre Alappuzha
- Time : 09.30 AM
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ അഞ്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത:
എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിപ്ലോമ, ഐ.റ്റി.ഐ, ബിരുദം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ ആന്‍ഡ് ടൂറിസം, ഡിപ്ലോമ ഇന്‍ ബ്യൂട്ടീഷ്യന്, ഡി ഫാം, ബി ഫാം, ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, ബി.ടെക് (സിവില്‍), എം.ബി.എ, പി.ജി
പ്രായപരിധി
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18-നും 45-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അഭിമുഖം 2026 മാര്‍ച്ച് 12ന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. സ്പോട്ട് രജിസ്ട്രേഷന് സൗകര്യവുമുണ്ട്. ഫോണ്‍: 0477-2230624, 8304057735.
Latest Jobs
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്


