ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്

0
279
Ads

ഏറ്റുമാനൂരപ്പൻ കോളേജ്, ഏറ്റുമാനൂർ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലുമായി ചേർന്ന് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ് ടു /ഐടിഐ/ പോളിടെക്നിക് ഡിപ്ലോമ /ഡിഗ്രി/ എൻജിനീയറിംഗ് കഴിഞ്ഞവർക്കായി പത്തോളം കമ്പനികളിൽ നിന്നും രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ ആണ് ഉള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. Registration Link: https://forms.gle/WAaefP1LcRgkzrLA9

ടെലഫോണിക് ഇന്റർവ്യൂ വഴി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ 06/12/2025 ന് ഏറ്റുമാനൂരപ്പൻ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 8078110953 | 9074118850 | 9074118851

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google