മിൽമയിൽ ജോലി ഒഴിവ്

0
4098
Ads

എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ കട്ടപ്പന ഡെയറിയിലേക്ക് (അടിമാലി പി&ഐ യൂണിറ്റ്) താഴെ പറയുന്ന തസ്തികയിൽ താല്കാലിക നിയമനത്തിന് നിർദ്ദിഷ്ടകാല കരാർ വ്യവസ്ഥപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.

തസ്തിക: പി & ഐ സൂപ്പർവൈസ
ഇന്റർവ്യൂ തീയതി : 17.10.2023 രാവിലെ 11.00ന്

നിശ്ചിത യോഗ്യത : ബിരുദവും എച്ച്.ഡി.സിയും / ബി.എസ്.സി. (ബാങ്കിംഗ് കോ- ഓപ്പറേഷൻ) / ബി.കോം. (കോ- ഓപ്പറേഷൻ) ഫസ്റ്റ് ക്ലാസ് ഡിഗ്രി ഉള്ളവർക്ക് മുൻഗണന

ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ നിർമ്മലാസിറ്റിയിലുള്ള കട്ടപ്പന ഡെയറിയിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0484 2541193, 2556863

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google