മിൽമയിൽ ഒഴിവ്

0
4441
Ads

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ ( Milma – Cooperative Milk Producers Union Limited ) വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു

മാനേജ്മെന്റ് അപ്രന്റീസ് ( ഫിനാൻസ്)
ഒഴിവ്: 3 എണ്ണം
യോഗ്യത: M.Com MS ഓഫീസ് മലയാളം ഡാറ്റ എൻട്രി പരിജ്ഞാനം
പ്രായപരിധി: 40 വയസ്സ്. (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 13,000 രൂപ
ഇന്റർവ്യൂ തിയതി: 2023 ഡിസംബർ 13

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക click here

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
ഒഴിവ്: 2 എണ്ണം
യോഗ്യത: B.Tech (ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി)/ MSc (ക്വാളിറ്റി കണ്ട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി/ ക്വാളിറ്റി സിസ്റ്റം ഇൻ ഡയറി പ്രോസസ്സിംഗ്)
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: 2023 ഡിസംബർ 12

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക നോട്ടിഫിക്കേഷൻ ലിങ്ക് clik here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google