ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി പ്ലേസ്‌മെന്റ് ഡ്രൈവ്

0
153

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റിന്റെയും കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സെന്റർ പ്ലേസ്‌മെന്റ് ഡ്രൈവ് 25-03-2022 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടത്തുന്നതാണ് പങ്കെടുക്കുന്ന കമ്പനികളുടെ വേക്കൻസി സംബന്ധിച്ച വിശദ വിവരങ്ങൾ pdf രൂപത്തിൽ ചുവടെ കൊടുക്കുന്നു.

വേക്കൻസികൾ എല്ലാം തന്നെ കായംകുളം കേന്ദ്രികരിച്ചു ഉള്ളതായതിനാൽ ഉദ്യോഗാർത്ഥികൾ അവസരം പ്രയോജനപ്പെടുത്തുക

യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ കായംകുളം എംപ്ലോയ്‌മെന്റ് എക്സ്ചഞ്ചിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ 0477-2230624, 8304057735

LEAVE A REPLY

Please enter your comment!
Please enter your name here