നാഷണൽ ഹെൽത്ത് മിഷനിൽ 1012 ഒഴിവുകൾ| National Health Mission 2023 Recruitment

0
1658
Ads

ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ – National Health Mission), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ് Staff Nurse) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു ആകെ 1012 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം (197),
  • തൃശൂർ (125),
  • പാലക്കാട് (176),
  • മലപ്പുറം (229),
  • കോഴിക്കോട് ( 65),
  • കണ്ണൂർ (114),
  • കാസർകോട് (106)

യോഗ്യത: BSc നഴ്സിംഗ് / GNM കൂടെ ഒരു വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ്

ശമ്പളം: 17,000 – 18,000 രൂപ

പരീക്ഷ ഫീസ് : 325 + ട്രാൻസക്ഷൻ ചാർജ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023മെയ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google