ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
- റീജിയണൽ മാനേജേഴ്സ്
- ബ്രാഞ്ച് മാനേജേഴ്സ്
- അസിസ്റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
- കാറ്റഗറി മാനേജേഴ്സ്
- സെയിൽസ് എക്സിക്യൂട്ടീവ്
- സെയിൽസ് അസിസ്റ്റൻറ്
- ബില്ലിംഗ് കം കാഷ്യർ .
- മൊബൈൽ ഫോൺ സെയിൽസ് സ്റ്റാഫ്
- ലാപ്ടോപ്പ് സെയിൽസ് സ്റ്റാഫ്
- കോൾ സെൻ്റർ എക്സിക്യൂട്ടീവ്
- ഗോഡൗൺ ഇൻ ചാർജ്
- ഡ്രൈവേഴ്സ്
ആകർഷകമായ വ്യക്തിത്വം, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക. നമ്പർ : 9544885557
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

