Yearly Archives: 2022
സൗത്ത് ഇന്ത്യൻ ബാങ്കിൽ ലോൺ ഓഫീസർ ഒഴിവ്
ECKTM VACANCY ALERTCompany Name: South Indian BankDesignation:Loan Officer(Male/Female)Age :Below 28minimum qualification +2 with 1 year experience in any Loan sales salary 15% hike...
നിരവധി ഒഴിവുകളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം | അവസാന തീയതി ഡിസംബർ 14
കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 437/2022 മുതൽ 480/2022 വരെ.എഞ്ചിനീയർ, ഓഫീസർ, മാനേജർ, ഓപ്പറേറ്റർ,അസിസ്റ്റന്റ്, ടീച്ചർ, സൂപ്രണ്ട്, ലൈൻമാൻ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ, മെക്കാനിക്ക്, അസിസ്റ്റന്റ് പ്രൊഫസർ, നഴ്സ്,...
കെ – സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡ്രൈവർയോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസൻസ്പരിചയം: 5 വർഷംപ്രായം: 21 - 55 വയസ്സ്അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും, ചെറിയ...
ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 17 നവംബർ 2022
സ്റ്റാഫ് നഴ്‌സ് നിയമനം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരുവർഷ കാലാവധിയിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 30,995 രൂപ. യോഗ്യതകൾ: സയൻസ് ഐച്ഛികവിഷയമായെടുത്ത പ്ലസ്ടു, അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഎസ്...
ദേവസ്വം ബോർഡ് എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക ഒഴിവ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.തസ്തികയുടെ പേര് : യു.പി എസ് റ്റിഎണ്ണം : 5വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും കേരള...
HCL ടെക്നോളജീസിൽ ജോലി ഒഴിവ്
ECKTM VACANCY ALERTCompany Name: HCL Technologies Ltd, 3rd biggest IT company requiresStudents support officer for Techbee program for Cochin ⭕Candidates should be ready to...
ജയലക്ഷ്മി സിൽക്സിൽ വാക്ക് ഇൻ ഇന്റർവ്യൂ
ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.സെയിൽസ് ഗേൾസ് Age- 18-30കസ്റ്റമർ കെയർ (F) Age 18-30ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40സ്ഥലം: ജയലക്ഷ്മി സിൽക്സ്,...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ | ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ
ജിം ട്രെയിനർ ഒഴിവ് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്‌പോർട്‌സ് അതോരിറ്റി ഓഫ്...
കല്യാൺ സിൽക്സിൽ ജോലി ഒഴിവ്
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.Sales Men/Sales Girlsഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും...
പ്രൈവറ്റ് ജോലി ഒഴിവുകൾ – എല്ലാ ജില്ലകളിലും ഒഴിവ് |November 2022
തിരുവനന്തപുരംഡി.ടി.പി. ഓപ്പറേറ്റർഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. മലയാളം ടൈപ്പിങ്ങും അഡോബ് പേജ് മേക്കറും അറിയണം. ഫോൺ: 8592092023അക്കൗണ്ടന്റ്സർജിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ടാലിയും കംപ്യൂട്ടറും അറിയുന്ന അക്കൗണ്ടന്റുകളെ ആവശ്യമുണ്ട്. വനിതകൾക്ക് മുൻഗണന. rnrajannair@gmail.com എന്ന ഇ-മെയിലിലേ...
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവ്
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC) വിവിധ ഒഴിവുകളിലേക്ക് കരാർ/ സ്ഥിര നിയമനം നടത്തുന്നുബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്ഒഴിവ്: 15യോഗ്യത: ബിരുദം കൂടെ MBA പരിചയം: 2 വർഷംപ്രായപരിധി: 35...
SYLCON HYPERMARKET ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ SYLCON HYPERMARKET ലേക്ക് നിരവധി തൊഴിലവസരങ്ങൾ. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സ്ഥാപനങ്ങളിലേക്ക് വന്നിട്ടുള്ള ഒഴിവുകളും താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുകനിങ്ങൾക്ക് ആവശ്യമുള്ള...
നിയുക്തി 2022 മെഗാ തൊഴിൽ മേള – Niyukthi 2022 Mega Job Fair
Under the auspices of the National Employment Service Department, 'Niyukti 2022' job fair is being organized in all 14 districts. Candidates should register on...
നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്
ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം 2022 നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ...
ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അവസരം: 1061 ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.ഫയർമാൻ,ഫയർ എഞ്ചിൻ ഡ്രൈവർ 'A',വെഹിക്കിൾ ഓപ്പറേറ്റർ 'A',സെക്യൂരിറ്റി അസിസ്റ്റന്റ് 'A',...
അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റിൽ ജോലി നേടാം: 321 ഒഴിവുകൾ
ആണവോർജ വകുപ്പിനു കീഴിലെ അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റുകളിൽ 321 ഒഴിവ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 29 നവംബർ...
കൊച്ചിൻ ഷിപ്പ്യാർഡിൽ അപ്രന്റീസ് ട്രൈനിംഗിന് അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് / എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരിൽ നിന്ന് അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു.ഗ്രാജുവേറ്റ് അപ്രന്റീസ് - ഒഴിവ്: 73Discipline: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ,...
വ്യോമസേനയിൽ അഗ്നിവീറാകാം; 3000 + ഒഴിവുകൾ | Air Force Agniveer Recruitment 2022
വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നവംബർ 23 വരെ അപേക്ഷിക്കാം. 4 വർഷമാണു നിയമനം. മൂവായിരത്തിലേറെ ഒഴിവു പ്രതീക്ഷിക്കുന്നു. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസ യോഗ്യത: 50%...
കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ ജോലി ഒഴിവ്
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുഹൗസ് കീപ്പിംഗ്ഒഴിവ്: 1യോഗ്യത: പത്താം ക്ലാസ് പ്രായപരിധി: 45...
അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ...
മിൽമയിൽ വാക്- ഇൻ- ഇന്റർവ്യൂ
MILMA WALK-IN-INTERVIEWടെക്നീഷ്യൻ ഗ്രേഡ്-II(ബോയിലർ) , തീയതി: 16.11.2022സമയം : 10 AM to 12 PMഒഴിവുകളുടെ എണ്ണം: 1യോഗ്യത: a) SSLC Passed, NCVT certificate in ITI(Fitter) b) IInd Class...
അങ്കണവാടി നിയമനം
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.2022 ജനുവരി 1 ന് 18...
ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 2022 നവംബർ 10
എ.ബി.സി - എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം: വോക് ഇൻ ഇന്റർവ്യൂകോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള...
കേരളത്തിൽ 1000 അപ്രന്റീസ് ജോലി ഒഴിവുകൾ
1000+ അപ്രന്റീസ് ഒഴിവുകൾ ഏത് ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ/പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം.സ്റ്റൈപൻഡ്: 8000...
അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ.
വിവിധ ജില്ലകളിലെ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്,പത്താം ക്ലാസ്സ് തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാവുന്നതണ്, പോസ്റ്റ് പൂർണ്ണമായി വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.ഒഴിവുകൾ ചുവടെ...
കണ്ണൂർ ജി-ടെക്കിൽ MONTHLY JOB FAIR | 500+ ഒഴിവുകൾ
കണ്ണൂർ ജി-ടെക്ക് അവതരിപ്പിക്കുന്നു MONTHLY JOB FAIR 2022 NOVEMBER 26 | 10:00 AMമാസം തോറും നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നിങ്ങൾക്കും നേടാം നല്ലൊരു ജോലി !!⭕കേരളത്തിനകത്തും പുറത്തുമുള്ള മികച്ച...
പ്രൈവറ്റ് ജോലികൾ – എല്ലാ ജില്ലകളിലും ഒഴിവ്
തിരുവനന്തപുരംസോഫ്റ്റ്‌വെയർ ഇൻകുബേറ്റർടെലി മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാർക്കറ്റിങ് ബിരുദം, 1 വർഷ പരി ചയം, റെസ്യൂമെ മെയിൽ ചെയ്യുക. (സബ്ജക്ട് ലൈനിൽ ടെലി മാർക്ക റ്റിങ് എക്സിക്യൂട്ടീവ് എന്നെഴുത ame). Software Incubator Pvt...
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു.ഒഴിവുകൾ:അക്കൗണ്ടന്റ്,ഫാർമസിസ്റ്റ്...
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപക ഒഴിവ്. അഭിമുഖം 2022 നവംബര്‍ 11ന്.ഫാര്‍മസിസ്റ്റ് (2 ഒഴിവ്) യോഗ്യത...
ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം, യോഗ്യത : പത്താം ക്ലാസ്സ്
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്,എക്സ്പീരിയൻസ് ഇല്ലാത്തവർക്കും, എക്സ്പീരിയൻസ് ഉള്ളവർക്കും ജോലി നേടാവുന്ന അവസരങ്ങൾ ആണ് വന്നിട്ടുള്ളത്ഒഴിവുകൾ ചുവടെ ചേർക്കുന്നു1. സെയിൽസ് മാൻ...
പ്രൈവറ്റ് ജോലികൾ – എല്ലാ ജില്ലകളിലും
നാട്ടിൻ പുറത്തെ ജോലി ഒഴിവുകൾ,കേരളത്തിലെ വിവിധ ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക....
മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്
കേരള സർക്കാറിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നുപേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനിഒഴിവ്: 5യോഗ്യത: പ്ലസ് ടു പ്രായപരിധി: 30 വയസ്സ്ശമ്പളം: 10,000 രൂപറസിഡന്റ് സ്റ്റാഫ്...
Model Career Centre November Drive 2022 | 444 Vacancies
November DRIVE 2022MCC conducts a Placement Drive for filling 444 vacancies in AY Tech,Paytm, ESAF CO-OPERATVE,One Shoppy on 18/11/2022 Venue: Model career Centre,Kerala...
കാസർകോട് ജില്ലയിലെ ജോലി ഒഴിവുകൾ
എക്സ് റേ ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സ് റേ ടെക്നീഷ്യന്‍ (യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി) രണ്ട്...
ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ അവസരം | Daymart Supermarket Recruitment
Daymart looking for dynamic people who can join us and be part of our growing team.If you're experienced professionals in FMCG Retail and want...
ശബരിമലയിൽ പുരുഷ നേഴ്സിംഗ് ഓഫീസര്‍ ഒഴിവ്
2022-23 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍...
കേന്ദ്ര അര്‍ദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം 2022 നവംബർ...
ബാങ്കുകളിൽ 710 ഒഴിവ് | IBPS Recruitment 2022
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് ( പരീക്ഷ നടത്തുന്നു) അപേക്ഷ ക്ഷണിച്ചു കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലായി ഒഴിവുകൾ...
ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളത്ത് തൊഴിൽ മേള
ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളം CAREER GUIDANCE & PLACEMENT CELL നയിക്കുന്ന നിരവധി തൊഴിലവസരങ്ങളുമായി CAREER FOCUS ജോബ് ഫെയർ കുന്നംകുളത്ത് (തൃശൂർ). കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുDate : 12/11/22...
ബ്രിട്ടണിലും സൗദിയിലും നഴ്സുന്മാർക്ക് അവസരം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാന്‍ഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ സ്‌കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.യോഗ്യത: എന്‍.എം.സി. രജിസ്ട്രേഷന്‍,...
സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ
സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ;എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ...
പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിൽ ക്ലാര്‍ക്ക് നിയമനം
പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയില്‍ കത്തുകള്‍ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടര്‍...
മിനി ജോബ് ഡ്രൈവ് ഈ മാസം ഒന്‍പതിന്
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് 2022 നവംബര്‍ ഒന്‍പതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ഐ.ടിഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്ത ബിരുദം...
എക്സ് സർവീസുകാർക്ക് വാക് ഇൻ ഇന്റർവ്യൂ
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. 2022 നവംബർ...
MGM Polytechnic ൽ ജോലി ഒഴിവ്
URGENTLY REQUIRED at MGM POLYTECHNIC COLLEGE Pulimath P.O., Kilimanoor, Trivandrum - 695612Asso./Asst. Professors/HODS : (Min. Qualification M.Tech) Lecturers/Teaching Assistants (Min. Qualification B.Tech) - Automobile,...
എയർപോർട്ടിൽ ജോലി നേടാൻ അവസരം
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം.ആദ്യഘട്ട തിരഞ്ഞെടുപ്പ്...
തൃശ്ശൂർ ജില്ലയിൽ കെയർ ടേക്കർ, ആയ താത്ക്കാലിക ഒഴിവ്
കെയർ ടേക്കർ താത്ക്കാലിക ഒഴിവ്തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ്...
തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ...
Sree Narayana Institute of Medical Science Hring – Hospital Jobs in Ernakulam
SREE NARAYANA INSTITUTE OF MEDICAL SCIENCES A Medical college of Gurudeva Charitable Trust hiring following position Apply within 7 days via email: careers@snims.orgAssistant...
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്
ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാര്‍ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ പട്ടികവര്‍ഗ...