Yearly Archives: 2022
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ദിശ 2022 മിനി ജോബ് ഫെയർ ഒക്ടോബർ 15 ന് | Disha 2022 Job Fair
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ( Mini Job Fair at Kollam Employability Centre) 2022 ഒക്ടോബർ 15 ന് സംഘടിപ്പിക്കുന്നു. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റൂട്ടിലാണ് ജോബ്...
മിൽമയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ കരാർ നിയമനം | Milma Recruitment
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( മിൽമ), ടെക്നീഷ്യൻ Gr. II - ഇലക്ട്രീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നുഒഴിവ്: 1 ( തിരുവനന്തപുരം)യോഗ്യതപത്താം ക്ലാസ്ITI യിൽ NCVT...
ആരോഗ്യ കേരളത്തിൽ 1749 സ്റ്റാഫ് നഴ്സ് ഒഴിവ്
കേരളത്തിലെ 13 ജില്ലകളിലായി നാഷണൽ ഹെൽത്ത് മിഷൻ( ( NHM) ആരോഗ്യ കേരളത്തിൽ), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുഒഴിവ്: 1749ഒഴിവുള്ള ജില്ലകൾ: കൊല്ലം,...
പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി 2022 ഒക്ടോബർ 20ന്...
Part Time Work From Home Job
Leading EduTech Company Hiring Subject Matter Experts for Work From Home, Part Time JobJob Role: Answers subject Related questions posted on Q&A Platform. Remuneration...
പോത്തീസ് ജ്യൂവലറിയിൽ നിരവധി തൊഴിലവസരം | POTHYS Jewellery Recruitment
POTHYS Jewellery Showroom, Trivandrum WALK IN INTERVIEW Date : 17th, 18th, 19th October 2022 ( Monday to Wednesday )Time : 10 AM to...
എറണാകുളം ജനറല്‍ ആശുപത്രിയിൽ താത്കാലിക നിയമനം
വെല്‍ഫെയര്‍ മാനേജര്‍എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ പബ്ലിക് വെല്‍ഫെയര്‍ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യത എം.എസ്.ഡബ്ലിയു/എം.എച്ച്. എ/എം.ബി.എ ഉയര്‍ന്ന പ്രായപരിധി 40...
മലയാള മനോരമയിൽ സർക്കുലേഷൻ ഇൻസ്പെക്ടർ ട്രെയിനി ഒഴിവ്
Malayala Manorama requires CIRCULATION INSPECTOR TRAINEESJob Location - All KeralaCandidate profileMust be graduates (any discipline), aged less than 26 years. Must be smart, enthusiastic...
മൈജി ഫ്യൂച്ചറിന്റെ പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് | Myg Recruitment
കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ മൈജി ഫ്യൂച്ചറിന്റെ പുതുതായി ആരംഭിക്കുന്ന കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.WALK-IN INTERVIEW For myg Future Karunagappally On...
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ടീം ലീഡർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ടീം ലീഡർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.01.01.2022 ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). 30,000 രൂപ പ്രതിമാസ വേതനം ലഭിക്കും....
അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ തസ്തികയിൽ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍...
എറണാകുളം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.യോഗ്യത- പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, (സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്ങ്), ബി.ടെക്ക്(ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്,...
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ നഴ്‌സിംഗ് അപ്രന്റിസ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴിൽ' പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം....
ESAF CO-OPERATIVE WALK-IN INTERVIEW at Marian Institute of Advanced Studies
ESAF CO-OPERATIVE WALK-IN INTERVIEW
ഇസാഫിൽ തൊഴിലവസരം | ESAF Cooperative Recruitment
ECKTM INTERVIEW ALERTInterview Date:13/10/2022(Thursday)Time:10.30am to 12.30pmVenue: Employability Centre, District Employment Exchange2nd Floor, Civil Station, KottayamCOMPANY NAME:ESAF Cooperative1.CUSTOMER SERVICE EXECUTIVEQualification:PLUS TWO/ANY DEGREE/ANY PG Age for...
ഗവ: ഗസ്റ്റ് ഹൗസിൽ വിവിധ ഒഴിവുകൾ
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നുഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവ്: 6യോഗ്യത:1. പത്താം ക്ലാസ്/ തത്തുല്യം2. ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ PG (ഹോട്ടൽ...
ആർ.സി.സിയിൽ അപ്രന്റിസ് നിയമനം | RCC Apprentice Recruitment
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രന്റിസുകളുടെ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ 2022 ഒക്ടോബർ 13, 14 തീയതികളിൽ നടക്കും....
ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്ത്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെകാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. 2022 ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്...
എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ...
ക്ഷീരജാലകം പ്രമോട്ടർമാരുടെ താത്കാലിക ഒഴിവ്
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ ആയി ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് (രണ്ട് ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു.യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. പ്രായം...
എംപ്ലോയബിലിറ്റി സ്‌കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.നിശ്ചിത സമയത്തേയ്ക്ക് 'എംപ്ലോയബിലിറ്റി സ്‌കിൽസ്' എന്ന വിഷയം പഠിപ്പിക്കാൻ BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച...
റിലയൻസ് ഡിജിറ്റലിൽ തൊഴിലവസരം | Reliance Digital Jobs
ECKTM VACANCY ALERTCompany name:Reliance Digital Location:- Oberon Mall kochiMail your cv to vkvon777@gmail.comPH:-8660820620Last date till 31st October 20221)Designation: Sales AssociateExperience:- minimum 1 year experience...
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) കരാർ നിയമനം
പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ ...
ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍...
ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
നവകേരളം കര്‍മ്മ പദ്ധതി പാലക്കാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍...
സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം....
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള 10ന്
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള 2022 ഒക്ടോബർ മാസം 10 ന് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ നടത്തും. വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍...
കേന്ദ്ര സർക്കാർ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സിൽ ഒഴിവ്
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ( Security Printing Press) യൂണിറ്റായ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഹൈദരാബാദ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുജൂനിയർ...
മനോരമ ഓൺലൈനിൽ അവസരം | Manorma Online Recruitment
മനോരമ ഓൺലൈനിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ബിസിനസ് ജേണലിസ്റ്റ്: ബിരുദാനന്തര ബിരുദം, ബിസിനസ് ജേണലിസത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയം, ഡിജിറ്റൽ മീഡിയയിൽ 2 വർഷത്തെ പരിചയം.ടീം ലീഡ് - വിഡിയോ പ്രൊഡക്ഷൻബിരുദാനന്തര...
Students Counsellors Recruitment at Transorze Solutions : Work From Home
STUDENT COUNSELLORS Recruitment at Transorze Solutions SALARY : 50,000/-MONTHVacancies: 100 NO'S (WFH/DIRECT)BDE: 50 NosQUALIFICATION: DEGREE WITH EXCELLENT COMMUNICATION SKILLS AND CONVINCING SKILLSVACANCIES@ ALL OVER...
ടാറ്റ മോട്ടോഴ്സ് ഷോറൂമിൽ അവസരം | Luxon Motors Recruitment
WALK-IN WITH A DREAM DRIVE OUT WITH A CAREER with LUXON TATA- the latest venture from NIPPON GROUP, one of the biggest auto dealers...
ജോസ്കോ ജുവല്ലേഴ്സിൽ ഒഴിവ് | WALK-IN INTERVIEW at JOSCO GROUP
WALK-IN INTERVIEW at JOSCO GROUPജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.SALESMAN : ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും...
സൈന്യത്തിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഗാർഡ് ആകാൻ അവസരം | Kerala PSC Recruitment
Applications are invited online only from qualified candidates for selection to the undermentioned post in Kerala Government Service. Applications must be submitted online only...
ഇലക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ ഒഴിവ് | Kerala PSC Recruitment
കേരള പി എസ് സി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ( KSEB Sub Engineer) സബ് എഞ്ചിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Kerala PSC KSEB Sub Engineer...
സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.ഉദ്യോഗസ്ഥർ സംസ്ഥാന,...
സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും. ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ്...
ദേവസ്വം ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെർച്വൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളും തദ്ദേശവാസികളുമായ...
എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു- കേരളത്തിൽ ഒഴിവ്
എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുറൂട്ട് മാനേജർ ഗ്രേഡ്- M-2 (മുംബൈ / ഡൽഹിഒഴിവ്: 2യോഗ്യത: MBA മാർക്കറ്റിംഗ് / ഫിനാൻസ് / ഏവിയേഷൻ അല്ലെങ്കിൽ BE/B Tech പ്രായപരിധി:...
തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു
കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേയ്ക്ക് 2022-23 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുംപരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.അപേക്ഷ...
ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിൽ സ്റ്റാഫ് നഴ്‌സ്: താല്‍ക്കാലിക നിയമനം
ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്‌സ്/ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍...
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ അൻപതിലേറെ ഒഴിവുകൾ
അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ 2022 ഒക്ടോബർ 7ന്.സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, രണ്ടാം നില, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കളക്ട്രേറ്റ്, കോട്ടയംസമയം 9.30am മുതൽ 12.00 pm...
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്
മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍...
പാലക്കാട് എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു ഗവ. സ്ഥാപനത്തില്‍ എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ താത്ക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ആണ് യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്‍കിയ മെയിന്റനന്‍സ്...
തിരുവനന്തപുരത്ത് ജോബ് ഡ്രൈവ്: 2500 ഒഴിവുകള്‍
തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം.യോഗ്യത : എസ്. എസ്. എല്‍. സി,...
കാർഷിക കോളേജിൽ കുക്ക് കം കെയർ ടേക്കർ ഒഴിവ്
കാർഷിക കോളേജ് വെള്ളായണിയിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് ഹോസ്റ്റൽ കം ഗസ്റ്റ് ഹൗസിലേക്ക് കുക്ക് കം കെയർ ടേക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കാര്യക്ഷമതയും അച്ചടക്കവും ഉള്ള ഒരുവ്യക്തിയെ ദിവസവേതനടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം 07/10/2022...
Kerala State Job Portal Vacancies – October 2022
3D VISUALIZER at The next Idea Interior Designs Pvt.Ltd.Qualification: Diploma, GraduateLocation: ThiruvananthapuramJob Code: JC20225219Experience: 5 - 15 YearsSalary: 25000 - 35000 / MonthLast Date:...
മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുപ്രോജക്ട് സ്റ്റാഫ്രജിസ്ട്രി ഡാറ്റ എൻട്രി ഓപ്പറേറ്റർഒഴിവ്: 1യോഗ്യത: പ്ലസ്ടു/ തത്തുല്യം, മണിക്കൂറിൽ 15,000 കീയിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് (...
കാസര്‍കോട് ബി.ആര്‍.സികളില്‍ ആയമാരുടെ ഒഴിവ്
കാസര്‍കോട് ജില്ലയിലെ ബി.ആര്‍.സികളില്‍ (BRC) സെക്കണ്ടറി വിഭാഗത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിപാലിക്കുന്നതിനായുള്ള ആയമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം 2022 ഒക്ടോബര്‍ 11ന് രാവിലെ 10.30ന് സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ...
ട്രേഡ്സ്മാൻ ഒഴിവ് | Tradesman
സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ...
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവ് | Rajiv Gandhi Centre For Biotechnology
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB- Rajiv Gandhi Centre For Biotechnology ) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുപർച്ചേസ്...