Ads
Yearly Archives: 2022
കേരള യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി - Kerala University of Digital Science Innovation and Technology (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഫ്രണ്ട്...
പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ : 500 ഒഴിവ്
പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾIndustry Type: Analytics / KPO /BPO/ Research/ Health care/ InsuranceNumber of vacancies: 500Designation 1:Accounts Executive (Male/Female)Qualification: B.com/M.comFresher’s/ExperiencedSalary: Best in IndustryAge...
Work from home as Sales Promoter (Female)
Recruitment HUB Notification- Work At Home Job Opportunity in a Leading FMCG CompanyDesignation: Sales Promoter (Female)LocationThiruvananthapuramKollamAlappuzhaErnakulamThrissurPalakkadMalappuramKozhikodeSERVICE: Part Time Job 5 Hours Daily...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കിയോസ്‌ക് സ്റ്റാഫ് നിയമനം
കുടുംബശ്രീയ്ക്ക് കീഴില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസര്‍ (AVASAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്‌ക്) സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്. പള്ളിക്കല്‍, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പലം, എ.ആര്‍.നഗര്‍ എന്നീ തദ്ദേശ...
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം| System Administrator
എറണാകുളം മഹാരാജാസ് ( Maharajas College) ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുളള...
എൻജിനിയറിംഗ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ് – 1000 ൽ പരം ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി...
കൊച്ചി മെട്രോയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവ് | Kochi Metro Recruitment
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, എഞ്ചിനീയറിംഗ് & നോൺ-എൻജിനീയറിംഗ് ഫീൽഡിലെ ഗ്രാറ്റ് & ഡിപ്ലോമ ക്കാരിൽ നിന്ന് ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു (2020, 2021 2022 വർഷങ്ങളിൽ പാസ്സായവർ)ആർക്കിടെക്ചറൽ...
മൈജിൽ ഒഴിവ് | MyG Recruitment
WALK-IN INTERVIEW FOR OUR UPCOMINGMyG FUTURE STORE AT KUNNAMANGALM.Date : 8th & 9th OCTOBER 2022Time: 10.00 a.m. to 4.00 p.m.Venue: HOTEL SPRING WAY, WAYANAD...
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ ഒക്ടോബർ 1ന് – Employability Centre Kollam Jobs
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 1 ാം തീയതി നാല് കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ...
ഒമാനിൽ നഴ്‌സുമാർ, കാർഡിയാക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഹൗസ് മെയിഡ് അവസരങ്ങൾ
സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാർ, കാർഡിയാക്ക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം നഴ്‌സുമാർക്ക്...
ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ
വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്...
ഭീമ ജുവലേഴ്സിൽ ഒഴിവ് | Bhima Jewellery Jobs
WALK IN INTERVIEW at Bhima JewelsSALES EXECUTIVESENIOR SALES EXECUTIVEBUSINESS DEVELOPMENT OFFICERHR EXECUTIVEQUALIFICATION : PLUS 2 / GRADUATE EXPERIENCE : MINIMUM 1 YEAR JEWELLERY...
ഒമാനിൽ തൊഴിലവസരം | Gulf Jobs
REQUIRED URGENTLY OMANLeading FMCG company in Oman is looking for the following PostsACCOUNTS HEADM.com, MBA Finance or Graduate with CA/ICWA inter with strong command...
CISF Recruitment – ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ ഒഴിവ്
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), ഇന്ത്യൻ പൗരൻമാരിൽ നിന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നുഅസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ...
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റീസ് ട്രൈനിംഗ് ഒഴിവ് | IOCL Apprenticeship 2022
കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, വിവിധ ട്രേഡ്/ ഡിസിപ്ലിനുകളിലായി അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നുകെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ...
ധനലക്ഷ്മി ബാങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രൈനിംഗ് അവസരം
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, ബിരുദധാരികളിൽ നിന്ന് ( എഞ്ചിനീയറിംഗ് ബിരുദധാരികളല്ലാത്തവരിൽ നിന്ന്) അപ്രന്റിസ്ഷിപ്പ് ട്രൈനിംഗ് നടത്തുന്നു (2020, 2021, 2022 കാലയളവിൽ പാസ്സായവർ)ഒഴിവ്: 50യോഗ്യത: B Com (ഏതെങ്കിലും സ്ട്രീം) സ്റ്റൈപ്പൻഡ്: 9,000...
Vehicle Showroom Jobs| PANACHAMOOTTIL HONDA
PANACHAMOOTTIL HONDA Hiring following PositionsSALES MANAGER - (M/F)(Candidates with experience in Sales. Banking experience will also be considered)OPERATIONS MANAGER - (M)(Candidates with Experience...
UKF College of Engineering Recruitment
UKF COLLEGE OF ENGINEERING & TECHNOLOGY Parippally, Kollam RECRUITMENT NOTIFICATIONApplications are invited from eligible candidates for the below mentioned posts1. PROFESSOR /-(CE/CSE/EEE / ECE/ME)...
South Indian Trading Syndicate Recruitment| Finance Jobs in Kerala
THE SOUTH INDIAN TRADING SYNDICATE HIRINGWe are fast growing NBFC with 75 Yrs. of legacy in financial services looking forward to experienced professionals from...
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള 30ന്
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ 2022 സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള...
ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്). പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്,...
മണപ്പുറം ഫിനാൻസിൽ ഒഴിവ്
MANAPPURAM FINANCE LIMITED HIRINGJunior Assistant Relationship ExecutiveEligibility: Any Graduation with 40% marks aggregateJob Location: Your nearest Manappuram BranchAPPLY IMMEDIATELY: TOLL FREE 1800 420 2233Apply...
Employability Centre Kottayam Interview – 3 Companies
KOTTAYAM EMPLOYABILITY CENTRE INTERVIEW ALERTINTERVIEW DATE: 28/09/2022(WEDNESDAY) TIME: 9.30AM TO 12PMVENUE: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE, 2ND FLOOR, CIVIL STATION, KOTTAYAMCOMPANY 1:...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1673 ഒഴിവ് | SBI PO Recruitment
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), പ്രൊബേഷണറി ഓഫീസർ ( PO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഒഴിവ്: 1673 യോഗ്യത: ബിരുദംപ്രായം: 21 - 30 വയസ്സ്( SC/ ST/ OBC/ PwBD/...
കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവ്
കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്)ഒഴിവ്: 1യോഗ്യത1. ഡിഗ്രി/ ഡിപ്ലോമ എഞ്ചിനീയറിംഗ് ( മെക്കാനിക്കൽ/...
ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ ഒഴിവ്
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്വൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്ററിന്റെയും കമ്പ്വൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് എഴുത്തു പരീക്ഷയും...
പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു.താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്,...
ഐ.റ്റി അസിസ്റ്റന്റ് നിയമനം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രവീണ്യമുളള പട്ടിക വര്‍ഗക്കാരെ ഐ.റ്റി അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത...
ട്രേഡ്സ്മെൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്‌സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 2022 ഒക്ടോബർ...
വാട്ടർ അതോറിറ്റിയിൽ ഒഴിവ്
യോഗ്യത : ബിരുദംവേതനം : 755/ ഡ്യൂട്ടിസമയം : 3 ഷിഫ്റ്റ്സ്ഥലം : ജലഭവൻ, വെള്ളയമ്പലംഅപേക്ഷ നോട്ടിഫിക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://youtu.be/xm1159WXd7o
കൃഷി വകുപ്പിൽ ജോലി ഒഴിവ്
കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്മെന്റ് ബോർഡ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( COPA) ട്രേഡിൽ അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നുയോഗ്യത: നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (...
വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തസ്തിക ഒന്ന്: ബോട്ട് സ്രാങ്ക്. ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള...
മലപ്പുറം ജില്ലയിലെ ജോലി ഒഴിവുകൾ
നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിൽ താത്ക്കാലിക നിയമനംനാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ...
Google Pay Feild Sales Officer Jobs | No Age Limit
ECKTM ONLINE INTERVIEWInterview Date:23/09/2022(Friday)Online Platform: Google MeetCompany Name: Google PayDesignation: FIELD SALES OFFICER (Male/Female)Qualification: 12th /DEGREE Experience: 0-1 Salary: 20000 Job Location: KottayamAge:...
പത്തനംതിട്ട ജില്ലയിലെ ജോലി ഒഴിവുകൾ
ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തെരുവു വിളക്ക് മെയിന്റനന്‍സ് നടത്തുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുളള ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍...
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന ആര്‍.കെ.ഐ. ഇ.ഡി.പി സംരംഭകത്വ വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. എട്ട് പഞ്ചായത്തിലും നഗരസഭയിലും സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗമായ ബികോം...
ഫിസിയോ തെറാപ്പിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് താൽക്കാലിക നിയമനം
വേങ്ങാട് ഗ്രാമപഞ്ചാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയർ പ്രൊജക്ടിൽ ഫിസിയോ തെറാപ്പിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനത്തിന് 2022 സെപ്റ്റംബർ 23ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ...
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കുറുമാത്തൂർ ഗവ.ഐ ടി ഐയിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ...
സുവോളജിക്കൽ പാർക്കിൽ കരാർ നിയമനം
തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ മൃഗശാല സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷാഫോറവും വിശദവിവരവും വനംവകുപ്പിൻറെ വെബ്സൈറ്റിൽ (www.forest.kerala.gov.in) ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി...
ലക്ചറർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചറർ (ഒഴിവ്-1, യോഗ്യത: ഒന്നാം ക്ലാസ്സ് സിവിൽ എൻജിനിയറിങ് ബി.ടെക്/ ബി.ഇ) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ 10...
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രേണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ്...
90+ My Tuition App MBA Recruitment -2022,2021,2020 at UAE
90+ My Tuition App MBA Recruitment -2022,2021,2020 @ UAE (Immediate joining)Job ProfileDesignation: Business Development AssociateEducational Qualification requirement: MBA (2022 ,2021,2020 ) –Immedidate joiningExperience requirement:...
ഹോസ്പിറ്റൽ ജോലി ഒഴിവുകൾ – Medical Jobs
സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനംഎറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (നഴ്‌സിംഗ് ഓഫീസര്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിഎസ്സി...
Private Jobs in Kerala: 21 September 2022
WALK-IN INTERVIEWA one of its kind hypermarket in Kollam with more than 25,000 sq. ft. shopping area, showcasing state-of-the-art facilities, requires the following personnel...
Mega Job Fair 2022 at Kozhikode
MEGA JOB FAIR 2022കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, ICA Edu Skills Pvt. Ltd. ഉം ചേർന്ന് 24/09/2022 ശനിയാഴ്ച രാവിലെ 10 മണിമുതൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വെസ്റ്റിൽ വച്ച്...
വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്സെയിൽസ് ഗേൾ/മെൻ സെയിൽസ് അസിസ്റ്റന്റ്ഫ്ളോർ മാനേജർകസ്റ്റമർ റിലേഷൻ മാനേജർഇൻവെൻറി അസിസ്റ്റന്റ്ബില്ലിംഗ് / കാഷ്വർവെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് / കസ്റ്റമർകെയർഓഫീസ് സ്റ്റാഫ് (F)...
ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ അവസരം
കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.അപേക്ഷകർ 18- 60 നും മദ്ധ്യേ...
സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഒഴിവ്
സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികള്‍ക്കുള്ള അഭിമുഖം തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുളള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 1.30 വരെ നടത്തും....
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ – 2022 കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവലിൽ 20,000 ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടന ബോഡികൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ (CBI, റെയിൽവേ, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, ഇന്റലിജൻസ് ബ്യൂറോ etc) തുടങ്ങിയവയിലെ വിവിധ ഗ്രൂപ്പ് 'B', ഗ്രൂപ്പ്...
Latest Jobs
-
ALIMCO Recruitment 2026: Apply Online for 162 Contract Vacancies | Salary Up to ₹1.8 Lakh
-
ലൈഫ് ഗാർഡ് നിയമനം
-
BPCL Recruitment 2026: Apply Online for 250+ Entry Level Vacancies
-
RBI Grade B Recruitment 2026 – Apply Online for 60 Officer Posts
-
Kerala PSC Assistant Manager Recruitment 2026 – Apply Online
-
എസ്എസ്എസി മുഖേന സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ ജോലി നേടാം – 815+ ഒഴിവ് | ശമ്പളം : ₹35,400 മുതൽ ₹1,42,400 വരെ
-
അധ്യാപക ഒഴിവുകൾ
-
Kerala PSC Junior Assistant Recruitment 2026 – Qualification : Degree
-
Union Bank of India Apprentice Recruitment 2026 – 1865 Vacancies | Apply Online
-
KSEB ഇലട്രിസിറ്റി വർക്കർ ജോലി നേടാം – യോഗ്യത : പത്താം ക്ലാസ്സ് | ശമ്പളം: ₹24,400 – ₹43,600
-
LIC HFL Junior Assistant Recruitment 2026 – Apply Online for 180 Vacancies
-
Electrician & Chef Jobs in Germany 2026 – Apply via Norka Roots(20 Vacancies Each)
-
NTPC റിക്രൂട്ട്മെന്റ് 2026 – Assistant Executive (Operation) ഒഴിവുകൾ | യോഗ്യത, ശമ്പളം വിവരങ്ങൾ
-
ODEPC Recruitment of Excavator Operator to Singapore (Male Only)
-
Machinery Mechanic, Motor Vehicle Mechanic Jobs in Singapore 2026 – Apply via ODEPC

