കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

0
1053

കേന്ദ്ര സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

Jr . ഓവർമാൻ, T&S Gr – C
ഒഴിവ്: 82
യോഗ്യത:
1.മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ ബിരുദം
2. ഓവർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റ്
3. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
4.ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്
ശമ്പളം: 31,852 രൂപ

മൈനിംഗ് സർദാർ T&S Gr-C
ഒഴിവ്: 145
യോഗ്യത:
1. പ്ലസ് ടു/ തത്തുല്യം
അല്ലെങ്കിൽ
മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ ബിരുദം
2. മൈനിംഗ് സർദാർ ഷിപ്പ് കോംപിറ്റൻസി
സർട്ടിഫിക്കറ്റ്
3. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് 4.ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്
ശമ്പളം: 31,852 രൂപ

സർവേയർ T&S Gr-B
ഒഴിവ്: 68
യോഗ്യത
1. പ്ലസ് ടു/ തത്തുല്യം
അല്ലെങ്കിൽ
ഡിപ്ലോമ / ബിരുദം (മൈനിംഗ്/മൈൻ സർവേയിംഗ് എഞ്ചിനീയറിംഗ്)
ശമ്പളം: 34,391 രൂപ

സർവേയർ T&S Gr-B
ഒഴിവ്: 68
യോഗ്യത
1. പ്ലസ് ടു/ തത്തുല്യം അല്ലെങ്കിൽ ഡിപ്ലോമ / ബിരുദം (മൈനിംഗ്/മൈൻ സർവേയിംഗ് എഞ്ചിനീയറിംഗ്) ശമ്പളം: 34,391 രൂപ

പ്രായപരിധി: 30 വയസ്സ് (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwBD/ ESM/ കോൾ ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികൾ: ഇല്ല . മറ്റുള്ളവർ: 1180 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം2023 ജനുവരി 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.