NTRO: 206 കൺസൽറ്റന്റ്, ശമ്പളം: 41,333-48,000

0
162
Ads

ന്യൂഡൽഹിയിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ (National Technical Reasearch Organization) 206 കൺസൽറ്റന്റ് ഒഴിവ്. 3 വർഷ കരാർ നിയമനം. ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസരം. ഓൺലൈൻ അപേക്ഷ 2022 മേയ് 16 വരെ.

അവസരങ്ങൾ:

  1. സെബർ സെക്യൂരിറ്റി അനലിസ്റ്റ്,
  2. സോഫ്റ്റ്‌വെയർ പ്രോഗ്രാമർ,
  3. റിസ്ക് അനലിസ്റ്റ്,
  4. നെറ്റ്‌വർക് അഡ്മിനിസ്ട്രേറ്റർ,
  5. പവർ ആൻഡ് എനർജി സെക്ടർ ഐടി ആൻഡ് ഒടി സെക്യൂരിറ്റി കൺസൽറ്റന്റ്,
  6. ബിഎഫ്എസ്ഐ സെക്ടർ ഐടി സെക്യൂരിറ്റി കൺസൽറ്റന്റ്,
  7. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി കൺസൽറ്റന്റ്,
  8. ഡേറ്റ സെന്റർ സെക്യൂരിറ്റി കൺസൽറ്റന്റ്,
  9. സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ,
  10. ടീം ലീഡർ,
  11. സിസ്റ്റം സ്പെഷലിസ്റ്റ്,
  12. സോഫ്റ്റ്‌വെയർ എൻജിനീയർ,
  13. സോഫ്റ്റ്‌വെയർ പ്രോഗ്രാമർ,
  14. സീനിയർ ഹാർഡ്‌വെയർ എൻജിനീയർ,
  15. ഹാർഡ്‌വെയർ എൻജിനീയർ, കൺസൽറ്റന്റ് (ഐടി സ്പെഷലിസ്റ്റ്/എൻജിനീയർ/ഐടി മാനേജർ/സീനിയർ ഐടി എൻജിനീയർ),
  16. മൊബൈൽ സെക്യൂരിറ്റി റിസർച്ചർ,
  17. പ്ലേലോഡ് ഡവലപ്മെന്റ്,
  18. വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ്,
  19. സൈബർ സെക്യൂരിറ്റി റിസർച്ചർ,
  20. റെഡ് ടീം എക്സ്പെർട്,
  21. വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് എക്സ്പെർട്,
  22. ആൻഡ്രോയ്ഡ്/ഐഒഎസ് സെക്യൂരിറ്റി റിസർച്ചർ,
  23. ഫേംവെയർ റിവേഴ്സ് എൻജിനീയർ,
  24. സോഫ്റ്റ്‌വെയർ ഡവലപ്പർ,
  25. റിമോട് സെൻസിങ് ഡേറ്റ സ്പെഷലിസ്റ്റ്,
  26. ജിയോസ്പേഷ്യൽ സോഫ്റ്റ്‌െവ യർ എൻജിനീയർ,
  27. സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ഫുൾസ്റ്റാക് ഡവലപ്പർ,
  28. യുഐ ഡിസൈനിങ്/ഫ്രണ്ട് എൻഡ് ഡവലപ്പർ),
  29. നെറ്റ്‌വർക് എൻജിനീയർ, ജിയോസ്പേഷ്യൽ സോഫ്റ്റ്‌െവയർ എൻജിനീയർ (ഒാഷ്യൻ ഡേറ്റ),
  30. എഐ/ എംഎൽ കൺസൽറ്റന്റ്.

ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്‌സി യോഗ്യതയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം (1, 2, 3 വർഷങ്ങളിൽ): 41,333, 44,000, 48,000. കൂടുതൽ വിവരങ്ങൾക്ക് www.ntro.gov.in സന്ദർശിക്കുക