കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ

Kannur Employability Centre Job Fair

0
398
Kannur Employability Centre Job Fair
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 നവംബർ 29ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും.

Vacancies:

  1. ലോൺ ഓഫീസർ,
  2. ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ,
  3. സർവീസ് അഡൈ്വസർ,
  4. ഫീൽഡ് സെയിൽസ്,
  5. സെയിൽസ് ഓഫീസർ,
  6. മെയിന്റയിനെൻസ് എക്‌സിക്യൂട്ടീവ്,
  7. ഡ്രൈവർ(എൽ എം വി),
  8. അസി. സെയിൽസ് മാനേജർ,
  9. മോട്ടോർ സൈക്കിൾ കൺസൾട്ടന്റ്,
  10. സ്‌പെയർ പാർട്‌സ് എക്‌സിക്യൂട്ടീവ്,
  11. കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്,
  12. സി സി ടി വി ടെക്‌നീഷ്യൻ,
  13. പ്രോഡക്റ്റ് പ്രൊക്യുർമെന്റ്,
  14. ഡിജിറ്റൽ മാർക്കറ്റിംഗ്,
  15. കാറ്റലോഗ് എക്‌സിക്യൂട്ടീവ്,
  16. ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്,
  17. ഫീൽഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
  18. പർച്ചേസ് എക്‌സിക്യൂട്ടീവ്,
  19. ഷോറൂം സെയിൽസ്

Qualification

പ്ലസ്ടു, ബിരുദം, ബി ടെക്ക് /ഡിപ്ലോമ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ, ഐ ടി ഐ / ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066