സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ 328 ഒഴിവുണ്ട്. ഇതില്‍ 310 ഒഴിവുകള്‍ മെഷീന് ഓപ്പറേറ്റര്‍ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തില്‍
മെഷീന് ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍
310 ഒഴിവുകൾ
യോഗ്യത : ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു.
പ്രായം: 18 – 41.
ശമ്പളം : 12950 രൂപ.
പുരുഷന്മാര്ക്ക് മാത്രം അപേക്ഷിക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
അപ്രന്റിസ് – 15 ഒഴിവുകൾ:
യോഗ്യത : ഏഴാം ക്ലാസ്.
പ്രായം: 18 – 41.
ശമ്പളം : 12550 രൂപ. ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍.
ടെക്നീഷ്യന് – 2 ഒഴിവുകൾ
യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20-41. 12550 രൂപ. ഒഴിവ് മുട്ടത്തറയില്‍.
ഇലക്ട്രീഷ്യന് – 1 ഒഴിവ്:
യോഗ്യത : ഐ.ടി.ഐ. ഇലക്ട്രീഷ്യന്, ഹൈടെന്‍ഷന്‍ ഉപഭോക്താവായ ഫാക്ടറിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മൂന്നുവര്‍ഷത്തെ പരിചയം. പ്രായം: 21- 41.
ശമ്പളം : 14750 രൂപ. ഒഴിവ് മുട്ടത്തറയില്‍.
അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന്, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 31.
Latest Jobs
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം
-
സിവിൽ സർവീസസ് വിജ്ഞാപനം – 933 ഒഴിവ് | അവസാന തീയതി ഫെബ്രുവരി 24


