Date : 2022 സെപ്റ്റംബര്‍ 18
Venue : വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്കൂള്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്കൂളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മേളയില്‍ 20-ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്ട്രേഷന് ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.
Latest Jobs
-
അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
Lulu Hypermarket Kochi Hiring : Walk-in Interview at Nattika – Apply Now
-
Bombay Collection Recruitment – Sales, Helper & Billing Jobs in Thrissur
-
CRPF Constable Recruitment 2026: Apply Online for 9175+ Posts | Eligibility, Salary & Full Details
-
CBSE 10th Result 2026: How To Check Scores on UMANG App (Step-by-Step Guide)
-
നിരവധി ഒഴിവുകളുമായി കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം
-
Mathrubhumi Printing Press Assistant Recruitment 2026 – Apply Before April 20
-
UCSL Supervisor Recruitment 2026 – Apply Online for 15 Posts | Salary ₹44,000+
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
What is your reaction?


