പാലക്കാട് ജോബ് ഡ്രൈവ് 18 ന്

    0
    15
    Ads

    പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള,

    • ടീച്ചര്‍,
    • മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്
    • അക്കാദമിക് കൗണ്‍സിലര്‍,
    • മെക്കാനിക്കല്‍ ഫാക്കല്‍റ്റി,
    • അക്കൗണ്ടിങ് ഫാക്കല്‍റ്റി,
    • സിവില്‍ ഫാക്കല്‍റ്റി,
    • ഫിനാന്‍ഷ്യല്‍ മെക്കാനിക്കല്‍ കണ്‍സള്‍റ്റന്റ്,
    • മാനേജര്‍മാര്‍,
    • പാര്‍ട്ട് ടൈം എംപ്ലോയീസ്

    എന്നീ ഒഴിവുകള്‍ നികത്തുന്നതിനായി  2026 ജൂലൈ 18 ന് രാവിലെ പത്തിന്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  അഭിമുഖം സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു, എം ഇ, ബി ഇ,  ബി.കോം, എം.കോം,ബി ടെക്, എം.ടെക്, ഡിപ്ലോമ ഇന്‍ സിവില്‍, എം എസ് സി മാത്സ്, ഡിഗ്രി യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപെടുന്നവര്‍ ഏതെങ്കിലും  തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തിച്ചേരണം.

    മുന്‍പ്  പ്രൈവറ്റ് ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ ഹാജരാക്കിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 2505204, 8289847817.

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google