ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

    0
    18
    Nursing Jobs
    Ads

    പട്ടികവര്‍ഗ വികസന വകുപ്

    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു.

    യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച അതോറിറ്റി നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്‌സസ് ആൻഡ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലിലുള്ള രജിസ്‌ട്രേഷന്‍.

    സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം അഭികാമ്യം. ഭിന്നശേഷിക്കാരായ ഉദ്യാഗാര്‍ത്ഥികള്‍ക്കും  അപേക്ഷിക്കാം. പ്രായം 18നും 41 നും മധ്യേ.

    താത്പര്യമുള്ളവര്‍ ജൂലൈ 20 ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍: 9037277148

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google