ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ

0
750
Ads

ഉത്തര കേരളത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഡേ മാർട്ട് ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ.

പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി കയിഞ്ഞവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം
ഹോട്ടൽ വിക്ടോറിയ ഇന്റർനാഷണൽ സെൻട്രൽ ജംഗ്ഷൻ, കട്ടപ്പന , ഇടുക്കി.

Date: 16.05.23 (Tuesday)
Email: career@daymart.in
Call:9207296296
Website: www.daymart.in