കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ

0
566
Ads

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആരോഗ്യ മേഖലയിലും ആശുപത്രി മേഖലയിലും ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.

ഒഴിവുകൾ

  1. സീനിയർ എച്ച്.ആർ. എക്സിക്യൂട്ടീവ്
    യോഗ്യത: ഗവ. അംഗീകൃത MBA(HR) – യും, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. NABH അക്രെഡിറ്റഡ് ആശുപത്രിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന
  2. എച്ച്.ആർ. എക്സിക്യൂട്ടീവ്
    യോഗ്യത: ഗവ.അംഗീകൃത MBA(HR) – യും, രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. NABH അക്രെഡിറ്റഡ് ആശുപത്രിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
  3. ഡാറ്റ എൻട്രി ഓപ്പറേറ്റർ
    യോഗ്യത: ബിരുദവും, ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകത ഡിപ്ലോമയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
  4. സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
    യോഗ്യത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്. സി- റെസ്‌പിറേറ്ററി തെറാപ്പിയും സമാന തസ്‌തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
  5. റെസ്‌പിറേറ്ററി തെറാപ്പിസ്റ്റ്
    യോഗ്യത: ബി.എസ്.സി റെസ്‌പിറേറ്ററി തെറാപ്പിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
  6. നഴ്‌സ് എഡ്യൂക്കേറ്റർ
    യോഗ്യത: എം.എസ്.സി നെഴ്‌സിംഗും NABH അക്രെഡിറ്റെഡ് ആശുപ ത്രിയിൽ നെഴ്‌സ് എഡ്യൂക്കേറ്ററായി 2 വർഷത്തെ പ്രവൃത്തി പരിചയവും
  7. നഴ്‌സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്‌സ്)
    ബി.എസ്.സി നഴ്‌സിംഗ് / ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
  8. ഫാർമസിസ്റ്റ്
    യോഗ്യത: ഗവ. അംഗീകൃത ബി.ഫാം/ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും
  9. പ്ലംബർ
    യോഗ്യത: ഗവ. അംഗീകൃത ഐ.ടി.ഐ (പ്ലംബിംഗ്)യും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇമെയിൽ മുഖേന അയക്കണം. ഇമെയിൽ: nsmimshrd@gmail.com
അപേക്ഷ അവസാന തീയതി: 27/01/2026 (വൈകുന്നേരം 5 മണി വരെ)

ബന്ധപ്പെടാനുള്ള വിവരങ്ങൾ വിലാസം:
കൊല്ലം ജില്ലാ സഹകരണ ആശുപത്രി
പാലത്തറ, കൊല്ലം – 20 ഫോൺ:
0474-2723931, 2723220, 2723199, 9188954977

വെബ്സൈറ്റ്: www.nshospital.org

അപേക്ഷകരുടെ യോഗ്യതയും അനുഭവവും അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

Ads

o

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google