കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
- ഫയർമാൻ,
- ഫയർ എഞ്ചിൻ ഡ്രൈവർ ‘A’,
- വെഹിക്കിൾ ഓപ്പറേറ്റർ ‘A’,
- സെക്യൂരിറ്റി അസിസ്റ്റന്റ് ‘A’,
- സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
- സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
- സ്റ്റെനോഗ്രാഫർ ഗ്രേഡ്-II (ഇംഗ്ലീഷ് ടൈപ്പിംഗ്),
- സ്റ്റെനോഗ്രാഫർ ഗ്രേഡ്- (ഇംഗ്ലീഷ് ടൈപ്പിംഗ്),
- ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (JTO) തുടങ്ങിയ തസ്തികയിലായി 1061 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30 വയസ്സ്
ഉയരം: പുരുഷൻമാർ: 165 cms;സ്ത്രീകൾ: 157 cms
ശമ്പളം: 25,500 – 1,12,400 രൂപ
അപേക്ഷ ഫീസ്: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
AVNL Recruitment 2026: 1,213 Vacancies Announced for Junior Technician, Manager & Other Posts – Apply Online
-
Kerala PSC Computer Assistant Gr II Recruitment 2026: Apply Online for University Jobs
-
Kerala PSC Store Keeper Recruitment 2026: Oil Palm India Ltd Notification Released
-
കേരള PSC ജിയോളജിക്കൽ അസിസ്റ്റന്റ് നിയമനം: ₹91,200 വരെ ശമ്പളം|ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള 250+ ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ ജോബ് ഇന്റർവ്യൂ ജൂലൈ 17-ന് |വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ അവസരങ്ങൾ
-
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
-
വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്
-
കേരള പി.എസ്.സി മുഖേന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോലി നേടാം – ₹1.05 ലക്ഷം വരെ ശമ്പളം
-
Kerala PSC Assistant Engineer (Electrical) Recruitment 2026 – Apply Online for Kerala State Housing Board Vacancy (Category No. 044/2026)
-
Recruitment of Male Industrial Nurses to UAE 2026 – ODEPC Notification | 100 Vacancies | Salary AED 5,000
-
Bank of India Credit Officer Recruitment 2026: Apply Online for 779 Vacancies | Salary up to ₹1.20 Lakh
-
RRB Technician Recruitment 2026 Notification Out: Apply Online for 6,557 Technician Grade I & Grade III Vacancies
-
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
-
Kozhikode Employability Centre Job Fair: Walk-in Interview on 10 July | Multiple Private Job Vacancies

