അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവ്
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 5696 ഒഴിവുകൾ (കേരളത്തിൽ 70 ഒഴിവുകൾ)
യോഗ്യത
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം കൂടെ ITI (ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ് / മെയിൻ്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്‌ടർ മെക്കാനിക്ക്, ആർമേച്ചർ & കോയിൽ വിൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, മെഷീൻ, ടർണർ റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്ക്)
അല്ലെങ്കിൽ
പത്താം ക്ലാസ് / തത്തുല്യം കൂടെ മുകളിൽ പറഞ്ഞിരിക്കുന്ന ട്രേഡ്‌സിൽ ആക്റ്റ് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ
അല്ലെങ്കിൽ
പത്താം ക്ലാസ് / തത്തുല്യം കൂടെ ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)
അല്ലെങ്കിൽ
ITIക്കു പകരമായി എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ വിവിധ സ്ട്രീമുകൾ
Note: എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പകരമായി മുകളിൽ പറഞ്ഞിരിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ബിരുദവും സ്വീകാര്യമായിരിക്കും.
പ്രായം, വയസിളവ്, ശമ്പളം
പ്രായം: 18-30 വയസ്സ്. (വനിതകൾ / SC/ST/OBC/ ESM / ട്രാൻസ്ജൻഡർ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 രൂപ
അപേക്ഷ ഫീസ്
അപേക്ഷ ഫീസ്: വനിതകൾ/ SC/ ST/ ESM/ ട്രാൻസ്ജൻഡർ : 250 ( ബാങ്ക് ചാർജ് എടുത്തിന് ശേഷം ഫുൾ ക്യാഷ് റീഫണ്ട് ചെയ്യും) മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് എടുത്തിന് ശേഷം 400 രൂപ റീഫണ്ട് ചെയ്യും)
എങ്ങനെ അപേക്ഷിക്കാം
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ഫെബ്രുവരി 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് click here
- ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില് പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം


