ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി ഒരു വർഷത്തേക്ക് ഫാർമസിസ്റ്റ്, ബയോടെക്നോളജിസ്‌റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സുപ്പർവൈസർ തസ്തികയിലെ നിയമനത്തിനായുള്ള അഭിമുഖം/എഴുത്തുപരീക്ഷ 22.11. 2023 ബുധനാഴ്ച്‌ച നടത്തുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അന്നേ ദിവസം രാവിലെ 9.00ന് ഹാജരാകേണ്ടതാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി www.oushadhi.org സന്ദർശിക്കുക. ഫോൺ: 0487 2459800, 2459860, 2459858. For official Notification click here

Latest Jobs
-
KVS & NVS Recruitment 2025 – Apply Online for 14,967 Teaching & Non-Teaching Posts | Notification 01/2025
-
Central Tax & Central Excise Department Kochi Recruitment 2025 : Group D Jobs– Apply Now
-
Cochin Shipyard Recruitment 2025 – Apply Online for Operator Posts (27 Vacancies) | CSL Contract Jobs
-
Walk-in Interview for Electrical Engineer Trainee to UAE – Apply Now (ODEPC Recruitment 2025)
-
Job Drive at Employability Centre Kollam – November 15, 2025 | Apply for Multiple Positions
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025


