ഔഷധിയിൽ ജോലി ഒഴിവ്

0
3770

ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി ഒരു വർഷത്തേക്ക് ഫാർമസിസ്റ്റ്, ബയോടെക്നോളജിസ്‌റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സുപ്പർവൈസർ തസ്തികയിലെ നിയമനത്തിനായുള്ള അഭിമുഖം/എഴുത്തുപരീക്ഷ 22.11. 2023 ബുധനാഴ്ച്‌ച നടത്തുന്നു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അന്നേ ദിവസം രാവിലെ 9.00ന് ഹാജരാകേണ്ടതാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി www.oushadhi.org സന്ദർശിക്കുക. ഫോൺ: 0487 2459800, 2459860, 2459858. For official Notification click here

Oushadhi

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.