കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 12 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300-ഓളം ഒഴിവുകളിലേക്കായി ഡിസംബർ 12 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ച നടത്തും.
എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ബി.ടെക്/ ഡിഗ്രി/പി.ജി.അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി bit.ly/ETTUMANOOR എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

1. AY TECH – Vacancies :
1. Junior software engineer – btech/bca/mca/diploma/degree – Maximum 28 age – Fresher/ Experienced – Salary : 15 k to 25 k- Kottayam/kochi/trivandrum – Male / Female
2. Graphic Designer – Degree – Maximum 35 age – 1 year Experience – Salary : 15 to 25 k – Kottayam/Kochi – Male / Female
3. Business development executive – Degree, MBA – Maximum 35 age – Fresher/ Experienced – Salary : 15 to 25 k – trivandrum /Kochi – Male / Female
4. full stack developer – btech/bca/mca – Maximum 35 age – 2 to 6 year Experienced – Salary : 25 – 50 k – trivandrum /Kochi – Male / Female
2. Nippon Toyota: Vacancies :
1. Sales Consultant – any degree – 35 age – Fresher/ Experienced – Male – 15000 and above salary – kottayam location .
2. Marketing Executive – any degree – 35 age – Fresher/ Experienced – Male – 15000 and above salary – kottayam / Pala location .
3. Insurance executive – any degree – 35 age – Fresher/ Experienced – Male – 15000 and above salary – kottayam location .
4. Accounts executive – B.com – 35 age – Fresher/ Experienced – Male – 15000 and above salary – Ernakulam location .
5. Apprenticeship- ITI – MMV ,PAINTER ,SHEET METAL – 35 age – Freshers – Male – 7000 salary – kottayam / pala – location .
6. Advisor Trainee – Diploma , Btech (Mechanical) – 35 age – Freshers – Male – 11000 salary – kottayam / Pala location .
3. Life Care Vacancies :
1. Branch Manager – Graduation – Age below 35 – 2 Year Experience – Male/ Female – salary 35 to 42k – all Kerala locations available
2. Assistant Manager – 12th and above – Age below 33 – Fresher/ Experienced – Male/ Female – salary 20 to 35k – all Kerala locations available
3. Accountant – B.com /M.com – Age below 30 – Fresher/ Experienced – Male/ Female – salary 15 to 18 k – all Kerala locations available
4. Office staff – sslc / ITI and above – Age below 30 – Fresher/ Experienced – Male/ Female – salary 8 to 10 k – all Kerala locations available
5. Tele caller – sslc and above – Age below 30 – Fresher/ Experienced – Male/ Female – salary 8 to 10 k – all Kerala locations available
6. Therapist – sslc and above – Age below 30 – 6 month Experience – Female – salary 10 to 30 k – all Kerala locations available
7. Ayurveda Rep – 12th and above – 10 to 28 k – Fresher/ Experienced – Male/ Female – salary 10 to 28 k – all Kerala locations available
4. SBI Life Insurance – Vacancies :
1. Business Associates(PART TIME) – 12th or Above – 25-65 age – Male/Female – fresher – Kottayam location
5. La- Earth Group- Vacancies :
1. Assistant Manager – Graduation – Age below 30 –
Fresher/ Experienced – Male – salary 25 to 30k – Various locations in kerala
2. CRO – Poly/ ITI/ any degree – Age below 30 – Fresher/ Experienced – Male – salary 18 to 20k – Various locations in kerala
3. Administrator – Any Degree – Age below 30 – Fresher/ Experienced – Male/ Female – salary 12 to 15 k – Various locations in kerala
4. Content Writer- Any Degree – Age below 30 – Fresher/ Experienced – Male – salary 15 to 18 k – Various locations in kerala
5. Tele caller – +2/ ITI / Poly/ Any Degree – Age below 30 – Fresher/ Experienced – Male/ Female – salary 15 to 20 k – Various locations in kerala
6. Software Promoter – degree and above – Age below 30 – Fresher / Experienced – Male – salary 15 to 20 k – Various locations in kerala.
6. St. Mary’s Rubbers Pvt Ltd. Vacancies :
1. Electricians – ITI / DIPLOMA – fresher/ experienced – 20,000 salary – male – above 18 age – koovappally location ( apply by sending resume with the name of the post and company to mcckottayam@gmail.com)
2. Plant Mechanic ITI Welder / Fitter – fresher/ experienced – 20,000 salary – male – above 18 age – koovappally location (apply by sending resume with the name of the post and company to mcckottayam@gmail.com). സെന്റ് മേരീസ് എന്ന സ്ഥാപനം ഓൺലൈൻ ഇന്റർവ്യൂ ആണ് നടത്തുക.
അതിൽ മാത്രം പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതില്ല.
മേൽ പറഞ്ഞ സ്ഥാപനത്തിലെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ തസ്തികയുടെ പേര്, കമ്പനിയുടെ പേര് എന്നിവ ടൈപ്പ് ചെയ്ത് mcckottayam@gmail .com എന്ന മെയിൽ മുഖേന നിങ്ങളുടെ റെസ്യുമെ / സി വി / ബയോഡാറ്റ അയക്കേണ്ടതാണ് .
Latest Jobs
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു

