ഉദ്യോഗ് 23 തൊഴിൽ മേള നവംബർ17 ന്

0
2070
Ads

നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം)
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ, എറണാകുളം ചേർന്ന് മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, നെല്ലിമറ്റം, കോതമംഗലത്തിന്റെ സഹകരണത്തോടെ ഉദ്യോഗ് 23 കോതമംഗലം നിയോജക മണ്ഡലത്തിൽ 17 നവംബർ 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു.

Venue: MAR BASELIOS INSTITUTE OF TECHNOLOGY AND SCIENCE ENGINEERING & POLYTECHNIC COLLEGE Nellimattom, Kothamangalam, Ernakulam
Date: 17 November 2023

ഉദ്ഘാടനം : ശ്രീ.ആന്റണി ജോൺ (ബഹു. കോതമംഗലം എം.എൽ.എ) മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് നെല്ലിമറ്റം, കോതമംഗലത്തിന്റെ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് .30 തൊഴിൽ ദായകരും
1000 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0484-2422452, 2427494
ഇമെയിൽ: employabilitycentre.ern@gmail.com വെബ്സൈറ്റ് : www.empekm.in
പ്രവേശനം സൗജന്യം

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google