ഫിസിയോ തെറാപ്പിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് താൽക്കാലിക നിയമനം

0
707
Top view of a white desktop with magnifying glass over the word JOB
Ads

വേങ്ങാട് ഗ്രാമപഞ്ചാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയർ പ്രൊജക്ടിൽ ഫിസിയോ തെറാപ്പിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനത്തിന് 2022 സെപ്റ്റംബർ 23ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം വേങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. വേങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 0490 2384200, 9847990319.