Monthly Archives: July, 2022
മണപ്പുറം ഗ്രൂപ്പ് ഓഫ് സ്കൂൾസിൽ നിരവധി അവസരങ്ങൾ
MANAPPURAM GROUP OF SCHOOLS Irinjalakuda & Valappad hiring following positions.KG Teacher: Graduate preferably in BA English with NTTC/MontessoriKG Assistant Teacher : GraduateTeacher (English/Physics):...
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികയിലേക്ക് താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തില്‍സെമി സ്കിൽഡ് റിഗര്‍, സേഫ്റ്റി, ഫയര്‍മാന്‍ സ്കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ...
യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ ജോലി അവസരങ്ങൾ
കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ വിവിധ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.ചീഫ് അക്കൗണ്ടന്റ്HR മാനേജർ (F)അക്കൗണ്ടന്റ് (F)ഇൻവെന്ററി മാനേജർകസ്റ്റമർ കെയർ (F)സെയിൽസ് എക്സിക്യൂട്ടീവ് (m/f)ഗോഡൗൺ സ്റ്റാഫ്...
നവോദയ വിദ്യാലയങ്ങളിൽ 2200 അധ്യാപകരുടെ ഒഴിവ്
നവോദയ വിദ്യാലയ സമിതി രാജ്യത്താകെയുള്ള വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളുണ്ട്വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 584 ഒഴിവുകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് (വ്യത്യസ്ത വിജ്ഞാപനം വെബ്സൈറ്റ് കാണുക) www.navodaya.gov.in എന്ന...
ജയലക്ഷ്മി സിൽക്സിൽ വാക്ക് ഇൻ ഇന്റർവ്യൂ
ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ തേടുന്നു.സെയിൽസ് ഗേൾസ് | Age: 18-35കസ്റ്റമർ കെയർ (F) | Age: 18-30ഇലക്ട്രീഷ്യൻ | Age: 30-35 ( പ്രവർത്തി പരിചയം...
108 ആംബുലൻസ് പദ്ധതിയിലേക്ക് ജി.വി.കെ. ഇ.എം.ആർ.ഐ 100+ നഴ്സുമാരെ നിയമിക്കുന്നു.
കേരളത്തിലുടനീളം 316 സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വിന്യസിച്ചിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ജി.വി.കെ. ഇ.എം.ആർ.ഐ 100+ നഴ്സുമാരെ നിയമിക്കുന്നു. പ്രായപരിധി, 40 വയസ്സ്.പോസ്റ്റ്: എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (EMT)...
കൊച്ചി എയർപോർട്ട് ഡ്യൂട്ടി ഫ്രീയിൽ ജോലി ഒഴിവുകൾ
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) പൂർണ്ണ ഉടമസ്ഥതയിലുള്ള പബ്ലിക് ലിമിറ്റഡ് സബ്സിഡിയറി കമ്പനിയായ CIAL ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ( CDRSL), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുഅസിസ്റ്റന്റ് മാനേജർ...
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം
വിവിധ തസ്തികകളില്‍ നിയമനംജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക്ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി...
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ജോലികളിലേക്ക് അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം 2022 ജൂലൈ 8ന് നടത്തും.പ്രായപരിധി :18 മുതല്‍ 35 വരെ. ബിരുദം,...
Work From Home Job : Document Analyst & Process Associates
Recruitment HUB NotificationWe Are Hiring Initially Work From Home ModeLeading ITES Companies in Infopark Cochin, Wanted Graduates for new project. Hiring in association with...
എയർ ഇന്ത്യ എക്സ്പ്രസിൽ ക്യാബിൻ ക്രൂ ട്രെയിനി (സ്ത്രീകൾ) ഒഴിവ്: യോഗ്യത: പ്ലസ് ടു
എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ ക്യാബിൻ ക്രൂ ട്രെയിനി (സ്ത്രീകൾ) തസ്തികയിലേക്കുള്ള ഇന്റർവ്യൂ നടത്തുന്നുയോഗ്യത: പ്ലസ് ടു ( HSC) പ്രായം: 18 - 27 വയസ്സ് ഉയരം: 157.5 cmഇന്റർവ്യൂ തിയതി:...
വിവിധ ബാങ്കുകളിൽ ഐ.ബി.പി.എസ് വഴി ക്ലർക്ക് നിയമനം: ഒഴിവ്: 6035
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ ക്ലർക്ക് ( CRP ക്ലർക്ക് - XII) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുഒഴിവ്: 6035 ( കേരളത്തിൽ 70...
സ്റ്റാഫ് നഴ്‌സ്, കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ താത്ക്കാലിക നിയമനം
സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ്...
കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിൽ ഒഴിവ്
കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു.ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി,...
കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് 300 ഒഴിവ്
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് കരാർ നിയമനം നടത്തുന്നുഫാബ്രിക്കേഷൻ അസിസ്റ്റന്റ്സ് (ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ), ഔട്ട്ഫിറ്റ് അസിസ്റ്റന്റ്സ്...
Day Mart സൂപ്പർ മാർക്കറ്റിൽ അവസരം
DAY MART SUPERMARKETS & HYPERMARKETS WALK IN INTERVIEWഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ കുന്നമംഗലം, ബാലുശ്ശേരി, കരിക്കാംകുളം, നടക്കാവ് ബ്രാഞ്ചുകളിലെ താഴെ കൊടുത്ത ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ബില്ലിംഗ്സെയിൽസ് ഗേൾസെയിൽസ് മാൻപാക്കിങ്ക്ലീനിങ്കസ്റ്റമർ കെയർഡാറ്റ എൻട്രിDate...
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഇന്റർവ്യൂ ജൂലൈ 8ന്.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച...
അഗ്രി പ്രോഡക്ട് പ്രോസസ്സിംങ് കമ്പനിയിൽ അവസരം : 55 ഒഴിവ്
ECKTM VACANCY ALERTCompany Name: APPCO (AGRI PRODUCT PROCESSING COMPANY)APPCO (Agri Product Processing Company) is a new venture that collects all types of cash crops...
നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ ഒഴിവ്
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ്...
Parle Agro Pvt. കമ്പനിയിൽ അവസരം
ECKTM VACANCY ALERTCompany Name: Parle Agro Private LimitedJob Locations:Kottayam District (Kanjirappally & Pala)Designation: Growth Officer (Male)Education qualification :Any DegreeAge : Below 30 years(Fresher-Maximum 26...
Sales Executive at Chalo Mobility
Job DescriptionChalo is India’s #1 bus transport technology company built with the core purpose to make travel better. With operations in 37 cities and...
കേരള ദേവസ്വം ബോർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗുരുവായൂർ ദേവസ്വത്തിലെ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.കാറ്റഗറി നമ്പർ 09/2022 :- അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (ഗുരുവായൂർ ദേവസ്വം) - ശമ്പളം...
Most Read
Latest Jobs
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
Ads
